ഉത്തരങ്ങൾ വളരെയധികം പ്രത്യേക ഊർജ്ജകേന്ദ്രങ്ങൾ ആയിരുന്നു നമ്മളിലുള്ള നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം ഇല്ലാതാക്കിക്കൊണ്ട് നമ്മളിലുള്ള പോസ്റ്റുമായിട്ടുള്ള ഊർജ്ജം നിറയ്ക്കുവാനായി ക്ഷേത്രങ്ങൾക്ക് എന്നുള്ളതാണ് വാസ്തവം അതുകൊണ്ടുതന്നെ ഓരോ ക്ഷേത്രങ്ങളും ഓരോ അത്ഭുതങ്ങളായി തന്നെ നിലനിൽക്കുന്നു ഇത്തരത്തിലുള്ള ക്ഷേത്രങ്ങൾ മഹാക്ഷേത്രങ്ങൾ ആകുന്നു പുരാ മുതലേ തന്നെ നിലനിൽക്കുന്ന ക്ഷേത്രം എന്നാൽ ചില ക്ഷേത്രങ്ങൾ അവിടെ നടത്തുന്ന.
ചില തരത്തിലുള്ള വഴിപാടുകൾ കൊണ്ട് പ്രധാനമായിട്ടും ചിലപ്പോൾ ആഗ്രഹം സഫലം അല്ലെങ്കിൽ എന്തെങ്കിലും വല്ല മാർഗം അങ്ങനെയും ചില തരത്തിലുള്ള ക്ഷേത്രങ്ങൾ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നത് ആകുന്നു അല്ലെങ്കിൽ ശ്രദ്ധ നേടുന്നത് ആകുന്നു എന്നാൽ ഈ വീഡിയോയിൽ പറയുന്ന ക്ഷേത്രത്തിൽ മുടി വളരുവാനായി പ്രത്യേക തരത്തിലുള്ള വഴിപാടുകൾ തന്നെയുണ്ട് അതുപോലെതന്നെ വീടുപണിയുവാനും പെട്ടെന്ന് തന്നെ ജോലി ലഭിക്കുവാനും ഇവിടെ പ്രത്യേകമായിട്ടുള്ള.
വഴിപാടുകൾ ഉണ്ട് ഈ വഴിപാടുകൊണ്ട് പ്രസക്തമായിട്ടുള്ള ഒരു ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ് ഈ പരാമർശിച്ചിട്ടുള്ളത് പുരാതനമായിട്ടുള്ള ഒരു ഗുഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം ജൈനക്ഷേത്രം കൂടിയാണ് ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഒരു ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.
ഈ ക്ഷേത്രം 28 ഏക്കർ വൃത്തികേരളമുള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത് യുടെ മുകളിലാണ് എന്നുള്ള പ്രത്യേകതയും ഇതിലുണ്ട് അതായത് ഒരു ക്ഷേത്രം വലിയൊരു പാറയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് വസ്തു അഥവാ പണി കഴിപ്പിച്ച ഇരിക്കുന്നത് ആകുന്നു അവിടേക്ക് എത്തുവാൻ 120 പടികൾ രണ്ട് തവണ ഇവിടെ മറ്റൊരു തരത്തിലുള്ള ഒരു അത്ഭുതം കൂടിയുണ്ട് ഒരു ക്ഷേത്രത്തിലെ മേൽക്കൂരയായി നിലനിൽക്കുന്നത് സ്പർശിക്കാത്ത വലിയൊരു പാറ തന്നെയാകുന്നു ഇത് ഏതൊരു ഭക്തനെയും ഭക്തനെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.