അനിയനെ താരാട്ട് പാട്ട് പാടി ഉറക്കാൻ ചേട്ടനോട് പറഞ്ഞതാണ് ‘അമ്മ എന്നാൽ പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

പലരൂപത്തിലുള്ള ധാരാളം താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് തന്റെ ഉണ്ണിയും ഉറക്കുന്ന ഈ മോന്റെ പാട്ടാണ് സോഷ്യൽ മീഡിയയിൽ തെളിഞ്ഞു നിൽക്കുന്നത് കുഞ്ഞുമക്കളുടെ കൊച്ചു കൊച്ചു കഴിവുകളും തമാശകളും കുറുമ്പുകളും ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കവിളുകൾ.

   

എളുപ്പത്തിൽ തന്നെ ചെറുപ്പത്തിൽ പ്രോത്സാഹിപ്പിക്കണം അത് മാതാപിതാക്കളുടെ കടമയാണ് ഈ മക്കൾ വീഡിയോ അമ്മ സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിൽ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത് ഇപ്പോൾ ആ പാട്ടൊന്നു കേട്ടു നോക്കാം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *