നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ഈ ബന്ധം ഇവിടെ വച്ച് നിർത്താം തനിക്ക് ഈ ഫോണിലൂടെ മാത്രം കാണാനും കൊഞ്ചാനുമല്ല താല്പര്യമുള്ളൂ എനിക്ക് അതിനോട് താല്പര്യം ഇല്ല എന്റെ പൊന്നേ നീ ഇങ്ങനെ പിണങ്ങല്ലേ ഞാൻ എന്തായാലും ഇന്ന് അങ്ങ് എത്തിയേക്കാം കുറച്ചു തിരക്കായി പോയിടും ഇത്രയും ദിവസം.
ആയിട്ട് വരാൻ പറ്റാത്ത കിരൺ പതിഞ്ഞ ശബ്ദത്തിൽ ഫോണിലൂടെ നീനുവിനോട് കെഞ്ചി ഇന്നുകൂടെ വന്നില്ലെങ്കിൽ പിന്നെ ഇനി എന്നോട് മിണ്ടാൻ നിൽക്കേണ്ട നമ്മൾ പരിചയപ്പെട്ടിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിയുന്നു എനിക്ക് ഇതുവരെയും എന്നെ കാണാൻ വന്നില്ലേ അതിന്റെ മീനിങ് എന്താ എന്നെ ഇഷ്ടമില്ല എന്നല്ലേ
https://youtu.be/PVurlIYyTQ8