ഇന്ത്യ പാകിസ്ഥാൻ സംഘർഷം തുടങ്ങിയതും മുതൽ യുദ്ധത്തെ കൊട്ടിഘോഷിക്കുന്ന കൂട്ടത്തിൽ മുമ്പിലുള്ളത് മലയാളം ന്യൂസ് ചാനലുകളും മലയാളികളുമാണ് അത് എന്തുമാകട്ടെ സത്യത്തിൽ നമ്മൾ കരുതുന്നതുപോലെ കേരളം ഒരു സൈഫ് തൂണിൽ തന്നെയാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ പാക്കിസ്ഥാന്റെ മിസൈലുകൾ കേരളത്തിൽ ഒന്നും എത്തില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ അത് പൂർണമായും ശരിയെല്ലാം അത് എന്താണെന്ന് വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.