ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി വെറും 14 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ.. ആ ഒരു പെൺകുട്ടിയെ വയറുവേദന ആണ് എന്ന് പറഞ്ഞിട്ട് ആശുപത്രിയിൽ കൊണ്ടുപോവുകയാണ്.. അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കാര്യം മനസ്സിലാവുന്നത് അതായത് പെൺകുട്ടി ഗർഭിണിയാണ് എന്നുള്ള കാര്യം.. പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണ് എന്ന് തെളിഞ്ഞു.. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചു.
അങ്ങനെ പെൺകുട്ടി പറഞ്ഞത് പ്രകാരം പെൺകുട്ടി ഒരു വ്യക്തിയെ ചൂണ്ടിക്കാണിച്ചു.. അങ്ങനെ ആ പെൺകുട്ടി ചൂണ്ടിക്കാണിച്ച വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.. എന്നാൽ പിന്നീട് സംഭവിച്ച വളരെ വിചിത്രപരമായ ഒരു സംഭവം കഥയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. .
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വെറും 14 വയസ്സുകാരിയാണ് ഈ കഥയിലെ നായിക.. കേരളത്തിൽ ഇത് വലിയ വാർത്ത പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഈ കുട്ടിയെ കുറിച്ച് ഒന്നും വീഡിയോയിൽ പറയുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…