നമുക്ക് എല്ലാവർക്കും അറിയാം അമിതമായ പൊണ്ണത്തടി എന്നു പറയുന്നത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നു.. അത് നമ്മുടെ ജീവിതത്തെ ഏറെ ഗുരുതരമായ രീതിയിൽ തന്നെ ബാധിക്കുന്ന ഒന്ന് തന്നെയാണ്.. അസാമാന്യമായ രീതിയിൽ വലിപ്പം കൈവരിച്ച കുറച്ച് ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. കാണുമ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ശരീര വളർച്ച കൈവരിച്ച വ്യക്തിയാണ് ട്രൂ സ്റ്റുവർട്ട്…
സമാനമായ രീതിയിൽ ഇദ്ദേഹത്തിന് മൂന്ന് കസിൻസ് ഉണ്ട്.. എന്നാൽ അവരെയെല്ലാം അപേക്ഷിച്ചു ഏറെ വണ്ണം ഇദ്ദേഹത്തിന് തന്നെയാണ്.. ഏകദേശം 2000 പൗണ്ട് ആയിരുന്നു ഇദ്ദേഹത്തിൻറെ അവസാനമായി രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ഭാരം.. എന്നാൽ പിന്നീട് വ്യായാമത്തിലൂടെ മറ്റും 60 കിലോഗ്രാം എന്നുള്ള രീതിയിലേക്ക് ഇദ്ദേഹം ശരീരത്തെ എത്തിച്ചു.. ഇതിന് ഏറെ നാളുകളുടെ അധ്വാനം തന്നെ ഇദ്ദേഹത്തിന് ആവശ്യമായി വേണ്ടിവന്നു.. .
ഒരു പ്രായം വരെ അദ്ദേഹം സാധാരണ രീതിയിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്.. പിന്നീട് ഇദ്ദേഹം ഈ രീതിയിലേക്ക് എത്തുകയായിരുന്നു.. ഇന്ന് സർജറിയുടെയും അതുപോലെതന്നെ കഠിനമായ പരിശ്രമത്തിലൂടെയൂം ഒരു പരിധിവരെ ശരീരത്തെ നിയന്ത്രിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….