പാമ്പിൻറെ പ്രതികാര കഥകളെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും അതായത് ഒരു തവണ നോവിച്ചു വിട്ടാൽ പിന്നീട് നമ്മൾ എവിടെ പോയി ഒളിച്ചാലും അത് നമ്മളെ തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിൻറെ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണ് എന്ന് കുറെ ആളുകൾ വാദിക്കുന്നുണ്ട്.. എന്നാൽ ഇത്തരം സംഭവങ്ങൾ ഒരിക്കലും കെട്ടുകഥകൾ അല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ.
നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം.. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിൻറെ വാലിൻറെ അറ്റത്ത് കൂടി ബൈക്കിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയത്.. അത് പിന്നീട് ബൈക്ക് യാത്ര ശല്യമായി മാറുകയായിരുന്നു.. തൻറെ ശരീരത്തിലൂടെ ബൈക്ക് കയറ്റി ഇറക്കിയ .
അവനെ വെറുതെ വിടാൻ ആ പാമ്പ് ഒരുക്കമായിരുന്നില്ല.. തുടർന്ന് അപൂർവ്വമായ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ആ ഒരു ഗ്രാമം മുഴുവൻ സാക്ഷ്യം വഹിച്ചത്.. അറിയാതെ സംഭവിച്ചതാണെങ്കിലും തന്നെ വേദനിപ്പിച്ചവന് അങ്ങനെ വെറുതെ വിടാൻ പാമ്പ് തയ്യാറാല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…