ആദ്യരാത്രിയിൽ തന്നെ കിടക്കയിൽ ചോര കണ്ട് ഭർത്താവ്, കാര്യം പറഞ്ഞപ്പോൾ ചെയ്തത് കണ്ടോ? ആരും കൊതിച്ചു പോകും ഇത് പോലത്തെ ഒരു ഭർത്താവിനെ കിട്ടാൻ

കല്യാണ രാത്രി ഹാളിലിരുന്ന് എല്ലാവരും സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്തുള്ള വെപ്രാളവും അസ്സലാം കണ്ടിട്ടുള്ളത് വല്ലാതെ തന്നെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ പെണ്ണേ ചിലപ്പോൾ കല്യാണത്തിന്റെ ക്ഷീണം കൊണ്ടായിരിക്കും അവൻ അത് മനസ്സിൽ ഓർത്തു അതേപോലെ തന്നെ തന്നെ നോക്കുന്നത് തന്നെ ഭർത്താവിനെ കണ്ണുകളെ അവളും കണ്ടിട്ടുണ്ടായിരുന്നു എന്തുപറ്റി അസ്സലാമു കണ്ണുകളെ കൊണ്ട് തന്നെ ചോദിച്ചു ഒന്നുമില്ല എന്നുള്ള അർത്ഥത്തിൽ അവൾ ഒന്ന് പുഞ്ചിരിക്കാൻ ആയി നോക്കിയെങ്കിലും അവളുടെ മുഖം വേദന കൊണ്ട് ചുവന്നോ ആരോടും.

   

പറയാതെ തന്നെ പെട്ടെന്ന് സോഫയിൽ നിന്ന് എഴുന്നേറ്റ് ഇവിടെ റൂമിലേക്ക് നടന്നു നീ പെണ്ണിനെ അപ്പോഴേക്കും നാണം വന്നു റൂമിലേക്ക് നടക്കുമ്പോൾ എല്ലാവരും കൂടെ ഹാളിൽ ഇരുന്നു തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടുവെങ്കിലും അവളുടെ മനസ്സും ശരീരവും നല്ലതുപോലെ വേദന കൊണ്ട് പുളയുക തന്നെയായിരുന്നു എനിക്ക് റൂമിലേക്ക് കയറിയിട്ടുള്ള അവൾ കട്ടിലിലേക്ക് വീണുപോയി കുറച്ചു കഴിഞ്ഞിട്ടുള്ളതും തന്റെ സാരിയിൽ കൂടി നനവ് കാലുകളിലേക്ക് തന്നെ പടരുന്നത് അവൾ അറിഞ്ഞു രണ്ടുദിവസം കഴിഞ്ഞിട്ടാണ് തനിക്ക് ഡേറ്റ്.

ആരംഭിക്കുന്നത് കല്യാണത്തിന് ടെൻഷനും സ്ഡ്രസ്സും കൂടിയത് കൊണ്ടാണ് എന്ന് തോന്നുന്നു തന്നെ ആരംഭിച്ചിട്ടുള്ളത് നല്ല ഒരു ബ്ലീഡിങ് ഉണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണല്ലോ ഡേറ്റ് എന്നുള്ള ഒരു ധൈര്യത്തിലാണ് ഇന്ന് അത്രയും അധികം മുൻകരുതൽ എടുക്കാതെ പോയിട്ടുള്ളത് വയറു വല്ലാതെ തന്നെ വേദനിക്കുന്നുണ്ട് അതിന്റെ കൂടെ തന്നെ പുറം വേദനയും കാലു കടച്ചിലും ഉണ്ട് വേദന കൊണ്ട് പുളയുന്ന സമയത്ത് അവളാ കഴിച്ചു കണ്ടു.

പോയി ആദ്യരാത്രിക്ക് വേണ്ടി ഒരുക്കിയ ബെഡിൽ താൻ കിടന്നു ഭാഗത്ത് ബ്ലഡ് വന്നിട്ടുണ്ട് പടച്ചോനെ ഇനി എന്താണ് ചെയ്യുക വീട്ടിൽ ആണെങ്കി ഉമ്മ ഉണ്ടാകുമായിരുന്നു ഈ സമയത്ത് തന്നെ കൂടെ വേദന വളരെ അസനീയം ആകുന്ന സമയത്ത് തന്നെ തന്നെ ചേർത്തുപിടിച്ചുകൊണ്ട് ഉമ്മ പുറത്തും കാലിലും തന്നെ പതീയെ തടവി തരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *