ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കോമൺ ആയിട്ട് സ്കിന്ന് ഓ പിയിൽ വരുന്ന ആളുകൾ ചെയ്യുന്ന മിസ്റ്റേക്കുകളും അതിൽ എന്തൊക്കെയാണ് നമ്മൾ അവോയ്ഡ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് സംസാരിക്കുന്നത്.. അതിൽ ഒന്നാമതായി പറയുന്നത് ക്ലൻസിങ് ആണ് എന്നുവച്ചാൽ മുഖം വാഷ് ചെയ്യുന്നത്.. പൊതുവേ ഇന്നത്തെ യുവതലമുറ കണ്ടുവരുന്ന ഒരു കാര്യമാണ് മുഖത്ത് കൂടുതലും എണ്ണമയം ഇല്ലാത്ത രീതിയില്‍ ശ്രദ്ധിക്കുക എന്നുള്ളത്.. സ്കിന്നിൽ ഉണ്ടാക്കുന്ന ഓയിൽ ഉണ്ട്.. അതുപോലെതന്നെ സെബം
ഉണ്ട് അപ്പോൾ ഇത് രണ്ടും കൂടിയിട്ടാണ് ഈ മെഴുക്ക് ഉണ്ടാവുന്നത്.. അപ്പോൾ മുഖം ഓയിൽ ഇല്ലാത്ത രീതിയിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കാരണം ഓയിൽ മുഖത്തുണ്ടാവുമ്പോഴാണ് പിംപിൾസ് വരുന്നത് എന്നുള്ളതുകൊണ്ടാണ്.. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഈ ശബ്ദം എന്നുള്ളത് നമ്മുടെ ഫേസിന് നല്ലപോലെ പ്രൊട്ടക്ഷൻ തരുന്ന ഒന്ന് തന്നെയാണ്.. സൂര്യൻ രശ്മികളിൽ നിന്ന് ആണെങ്കിലും അതുപോലെ സ്കിന്നിൽ വരുന്ന ഡാമേജുകളെല്ലാം പരിഹരിക്കാൻ ആണെങ്കിലും ഈ മുഖത്തിലെ സെബം ഒരുപാട് സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…