എല്ലാവർക്കും ഇഷ്ട ദേവത എന്ന് ഒന്നു ഉണ്ടാവുന്നതാണ്.. ഇഷ്ട ദേവത പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള അല്ലെങ്കിൽ പ്രാധാന്യം നൽകേണ്ട ഒന്നാണ് നമ്മുടെ കുലദേവത എന്ന് പറയുന്നത്.. കുടുംബത്തിൻറെ രക്ഷ എന്ന് പറയുന്നത് ഈ ഒരു ദേവത മൂലം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും.. നിങ്ങൾക്ക് ഏതൊരു ആപത്ത് ഉണ്ടാകുന്ന സാഹചര്യത്തിലും ആദ്യം രക്ഷയ്ക്കായിട്ട് ഓടിയെത്തുന്നത് സാക്ഷാൽ കുല ദേവത തന്നെ ആയിരിക്കും.. നിങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ കുലത്തെ തന്നെ സംരക്ഷിച്ചു നിർത്തുന്നത് കുല .
ദേവത തന്നെയാണ്.. അതുകൊണ്ടുതന്നെ കുല ദേവതയെ നിത്യവും ആരാധിക്കേണ്ടത് അല്ലെങ്കിൽ കുടുംബ ദേവതയെ ആരാധിക്കേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്.. സാധിക്കുന്ന എല്ലാവരും മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ കുലദേവതയെ പോയി കണ്ട് അനുഗ്രഹമാക്കേണ്ടതാണ്.. അതിനെ ഇനി നിങ്ങൾക്ക് സാധിച്ചില്ല എന്നുണ്ടെങ്കിൽ ആറുമാസമോ അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ദേവിയെ പോയി കണ്ട് അനുഗ്രഹം വാങ്ങിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….