അച്ഛൻ തൻറെ മകൾക്ക് ചോറ് വാരി കൊടുക്കുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ മനസ്സും നിറയും..

നമുക്കെല്ലാവർക്കും അറിയാം അച്ഛനെയും അമ്മയെയും ഒക്കെ നമുക്ക് വളരെയധികം ഇഷ്ടമാണ്.. മാതാപിതാക്കളെ ഇഷ്ടമല്ലാത്തവരായി ആരാണ് ഈ ഭൂമിയിൽ ഉള്ളത്.. കാരണം തന്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുകയും ജീവിതം മാറ്റിവയ്ക്കുകയും ചെയ്യുന്ന രണ്ട് ആത്മാക്കളാണ് അവർ.. പൊതുവേ പെൺകുട്ടികൾക്ക് തൻറെ അച്ഛൻ എന്ന് പറയുമ്പോൾ ഒരു പടി ഇഷ്ടം കൂടുതലായിരിക്കും.. എത്രത്തോളം സ്നേഹം കൊടുത്തു എന്ന് പറഞ്ഞാലും .

   

പെൺകുട്ടികളുടെ റോൾ മോഡൽ തന്നെയാണ് അച്ഛൻ.. ഇപ്പോൾ അത്തരത്തിൽ ഒരു അച്ഛന്റെയും മകളുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. ഒരു പരിപാടിക്കിടയിൽ ഭക്ഷണം കഴിക്കുകയാണ് ഈ അച്ഛനും മകളും.. തന്റെ പൊന്നോമനയ്ക്ക് അച്ഛൻ അടുത്തിരുന്നു കൊണ്ട് വാരി കൊടുക്കുകയാണ്.. .

ആ കുഞ്ഞ് തന്റെ അച്ഛൻ നൽകുന്ന ഭക്ഷണം എത്ര സ്നേഹത്തോടെയാണ് കഴിക്കുന്നത്.. പൊതുവേ പെൺകുട്ടികൾക്ക് അമ്മയേക്കാൾ അച്ഛനോടാണ് കുറച്ചു കൂടുതൽ ഇഷ്ടം.. അതുപോലെതന്നെ ആൺമക്കളുടെ കാര്യം എടുത്താൽ അമ്മയോട് ആയിരിക്കും അവർക്ക് കൂടുതൽ ഇഷ്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *