മകനെ അച്ഛൻറെ കയ്യിൽ ആക്കി ജോലിക്ക് പോയ അമ്മ തിരികെ വന്നപ്പോൾ കണ്ട കാഴ്ച..

തന്റെ വികൃതിയായ മകനെ ഗൗരവക്കാരൻ ആയ അച്ഛനെ ഏൽപ്പിച്ചു കൊണ്ടാണ് ആ അമ്മ എന്നും ജോലിക്ക് പോകുന്നത്.. എന്നാൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ അമ്മ കണ്ട കാഴ്ച ഒന്നും പറയുന്നത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ്.. അമ്മയ്ക്ക് അവിടത്തെ അവസ്ഥ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി.. ഉടനെ തന്നെ അവർ ആ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ എടുത്ത് പരിശോധിക്കുകയാണ് ചെയ്തത്.. എന്നാൽ ആ ഒരു ക്യാമറയിൽ .

   

കണ്ട ദൃശ്യങ്ങൾ എന്നു പറയുന്നത് അമ്മയ്ക്ക് വിശ്വസിക്കാൻ കഴിയാത്തതാണ്.. സ്റ്റെഫിനി എന്നുള്ള യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത്.. 2019ലായിരുന്നു ഈ ഒരു സ്ത്രീയും ഇവരുടെ ഭർത്താവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.. മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് അവരുടെ വിവാഹം നടന്നത്…

സന്തോഷകരമായ ദാമ്പത്യജീവിതമാണ്.. അങ്ങനെ വിവാഹത്തിനുശേഷം അവർക്ക് ഒരു ആൺകുട്ടി പിറന്നു.. എന്നാൽ വികൃതിയായാൽ ആ ഒരു മകൻ അവരെ ദിവസവും നല്ല രീതിയിലാണ് ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *