പാതിരാത്രിയിൽ ഉറങ്ങി എഴുന്നേറ്റ അമ്മ മകൻറെ മുറിയിലേക്ക് പോയപ്പോൾ കണ്ട കാഴ്ച..

രാത്രി ഉറക്കെ ഇടി മുഴങ്ങുന്നത് കേട്ടാണ് ജാനകി എഴുന്നേറ്റത്.. അരികിൽ ഭർത്താവ് സുരേ ഷ് സുഖമായി ഉറങ്ങുകയാണ്.. സമയം നോക്കിയപ്പോൾ വെളുപ്പിന് 3:00 മണി കഴിഞ്ഞിരിക്കുന്നു..സ്വിച്ച് ഇട്ട് നോക്കിയപ്പോൾ കറണ്ട് ഇല്ലാത്തത് കൊണ്ട് ജാനകി എഴുന്നേറ്റ് മൊബൈൽ ടോർച്ച് എടുത്ത് വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു.. ഫ്രിഡ്ജ് ഓഫ് ചെയ്ത പ്ലഗ് ഊരിയിട്ട് അവൾ ഹാളിലേക്ക് വന്നതും പോയ കറണ്ട് തിരിച്ചുവന്നു.. എങ്കിലും ഇടി ഉള്ളതുകൊണ്ട് ടിവിയുടെ പ്ലഗ്ഗും പൂരി വച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ വെറുതെ ഒന്ന് മകൻ കിടക്കുന്ന റൂമിന്റെ ഭാഗത്തേക്ക് നോക്കി.. ഈ സമയമായിട്ടും മകൻ ഉറങ്ങാത്തത് കൊണ്ട് തന്നെ അവൾ പതിയെ മകൻറെ മുറിയുടെ അരികിലേക്ക് ചെന്നു.

   

വാതിലിന്റെ വിടവിലൂടെ മുറിക്ക് അകത്തുള്ള വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. ജാനകിയുടെ ഏക മകനാണ് സച്ചിൻ എന്ന സച്ചു.. അവൻ പഠിക്കുകയാണ് ബിടെക് നാലാം വർഷം ആണ്.. മുറിയിൽ വെളിച്ചം കണ്ടപ്പോൾ ജാനകി വിചാരിച്ചു ഈ ചെക്കൻ ഇനിയും ഉറങ്ങിയിട്ടില്ലേ എന്ന്.. അങ്ങനെ മുറിയുടെ അരികിലേക്ക് ചെന്നപ്പോൾ അവൾ പതിയെ വാതിലിന്റെ ഹാൻഡിൽ പിടിച്ച് തിരിക്കാൻ നോക്കി എന്നാൽ അത് അകത്തുനിന്ന് ലോക്കായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *