വാസ്തു അനുസരിച്ച് വലിയ രീതിയിലുള്ള സ്ഥാനമുള്ള ഒരു വസ്തുവാണ് കണ്ണാടി എന്ന് പറയുന്നത് മംഗല വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കണ്ണാടി എന്ന് പറയുന്നത് മഹാലക്ഷ്മി സാന്നിധ്യം ഉറപ്പിക്കാനായി വീട്ടിൽ നിർബന്ധമായിട്ടും ഒരു കണ്ണാടി ഉണ്ടായിരിക്കേണ്ടതാണ് കണ്ണാടി വയ്ക്കാൻ ആയിട്ട് വളരെ കൃത്യമായി സ്ഥാനവും ഉണ്ട് താനും പലപ്പോഴും പല ആളുകൾക്കും പറ്റുന്ന ഒരു തെറ്റ് എന്ന് പറയുന്നത് ഈ കണ്ണാടി സ്ഥാനം തെറ്റിവയ്ക്കുക എന്നുള്ളതാണ് കണ്ണാടി.
ഒരു വീടുകളിൽ സ്ഥാനം തെറ്റി വാസ്തു ദോഷം വെച്ചിരുന്നു കഴിഞ്ഞാൽ അത് നമുക്ക് ആ വീട്ടിലുള്ള വ്യക്തികൾക്കും വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന ഒഴിഞ്ഞു പോകുന്ന വ്യക്തികൾക്കെല്ലാം തന്നെ വളരെ വലിയ രീതിയിലുള്ള അപകടങ്ങളെല്ലാം തന്നെ ക്ഷണിച്ചുവരുത്തും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ഒരു കുടുംബത്തിന്റെ ഉയർച്ചയ്ക്ക് വിജയത്തിന് ആ ഒരു വീട്ടിൽ സകല ഐശ്വര്യവും നിറയാനായിട്ട് കൃത്യമായ ഭാഗത്ത് കണ്ണാടി സ്ഥാപിക്കണം.
എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് വീടിന്റെ ഏതൊരു ഭാഗത്താണ് വാസ്തുപരമായി കൃത്യമായിട്ട് തന്നെ കണ്ണാടി സ്ഥാപിക്കേണ്ടത് കണ്ണാടിയുടെ സ്ഥാനം ഏതാണ് എങ്ങോട്ട് ദർശനമാണ് കണ്ണാടി ഇരിക്കേണ്ടത് ഈ കാര്യങ്ങളെല്ലാം ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം ഒരു വീട് ആയിക്കഴിഞ്ഞാൽ നിർബന്ധമായിട്ടും കണ്ണാടി ഉണ്ടാക്കണം ആ കണ്ണാടിയുടെ സ്ഥാനം മഹാലക്ഷ്മിയുടെ.
ഐശ്വര്യം കൊണ്ടുവരുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വീടുകളിൽ കണ്ണാടി വച്ച് കഴിഞ്ഞാൽ എപ്പോഴും ഒരൊറ്റ സംഖ്യയിൽ വേണം കണ്ണാടി വയ്ക്കാൻ ആയിട്ട് നമുക്ക് മുന്നിൽ കൂടുതൽ കണ്ണാടി വയ്ക്കുന്നതിൽ തെറ്റില്ല പക്ഷേ എപ്പോഴും ഒറ്റ സംഖ്യയിൽ വേണം അതായത് ഒന്ന് മൂന്ന് അഞ്ച് ഏഴ് ഇങ്ങനെയുള്ള ഒറ്റസംഖ്യയിൽ വേണം കണ്ണാടി വയ്ക്കുവാൻ ആയിട്ട് രണ്ട് കണ്ണാടി എന്നുള്ള രീതിയിൽ വയ്ക്കാനായി പാടുള്ളതല്ല ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.