നമ്മുടെ ചിന്തകൾക്ക് മാത്രമുള്ള ഒരുപാട് വിജയം നിറഞ്ഞിട്ടുള്ള ഒരു ലോകം തന്നെയാണ് ജന്തുലോകം അത്തരത്തിൽ ഇരകളെ പിടിക്കാനും ശത്രുക്കളെ ഓടിക്കാനും എല്ലാം തന്നെ ചില ജീവികളും ഉപയോഗിക്കുന്ന ചില തരത്തിലുള്ള വിചിത്രമായ സ്വഭാവ സവിശേഷതകളാണ് ഇവിടെ ഞാൻ ഇന്ന് കാണാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.
ഈയൊരു ചിത്രം കാണുമ്പോൾ നിങ്ങൾക്ക് വ്യക്തമായി ഒന്നും മനസ്സിലാകില്ല പക്ഷേ പറയാം ആപത്തിൽ അകപ്പെടുന്ന സമയത്ത് ജീവൻ രക്ഷിക്കാൻ ആയിട്ട് ഏതുവിധേനയും പൊരുതുക എന്നുള്ളത് എല്ലാ ജീവികളിലും ഉള്ള ഒരു പ്രവണത തന്നെയാണ് എന്നാൽ പൊരുതിയിട്ടും രക്ഷപ്പെടാൻ കഴിയാത്ത ജീവൻ നഷ്ടപ്പെടുന്ന നിരവധി ജീവികളും എല്ലാമുണ്ട് രക്ഷിക്കുന്ന ജീവികളുടെ ആമാശയം കീറി രക്ഷപ്പെടാൻ ശ്രമിക്കുന്നവയാണ് ഇവ രക്ഷപ്പെടുന്നതിനോടൊപ്പം തന്നെ ഇരയാക്കിയ ജീവിക്ക്.
ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് അത്തരത്തിൽ ഒരു snek ഹീൽ ഭക്ഷിക്കാൻ ശ്രമിച്ച ഒരു പക്ഷിയുടെ അവസ്ഥയാണ് ഇപ്പോൾ നിനക്ക് കാണാൻ കഴിയുന്നത് ശത്രുവിന്റെ വയറ്റിൽ അകപ്പെട്ടു കഴിഞ്ഞാൽ രക്ഷപ്പെടാനായിട്ട് ശത്രുവിന്റെ അശയം കീറി പുറത്ത് വരാനാണ് സമുദ്രജീവി ആയിട്ടുള്ള ഇവർ ശ്രമിക്കുക ഒറ്റനോട്ടത്തിൽ പാമ്പിനെ പോലെ തോന്നുമെങ്കിലും ഒരുതരം മത്സ്യം തന്നെയാണ് ഇവ ഇവരുടെ വാലിന്റെ ഭാഗം മൂർച്ചയുള്ളതാണ് ശരീരത്തിന് പകുതി ഭാഗത്തോളം മൂർച്ചയുള്ള.
ഇവരുടെ വാല് ഇവരുടെ പ്രധാനപ്പെട്ട ഒരു ആയുധം തന്നെയാണ് മൂർച്ചയുള്ള വാലുകൾ ഉപയോഗിച്ചുകൊണ്ട് നദിയോട് ചേർന്ന് ചെളി നിറഞ്ഞിട്ടുള്ള ഭാഗത്താണ് ഇവർ ജീവിക്കുന്നത് ചെറു പ്രാണികളെ കണ്ടുകഴിഞ്ഞാൽ പൊതുവേ ആരും അവയെ ഭയപ്പെടാറില്ല എന്നാൽ വലുപ്പത്തിലും ചെറുതാണ് എങ്കിലും ഇര പിടിക്കാനും സ്വയം രക്ഷിക്കുമാറാകട്ടെ മനുഷ്യരേക്കാൾ വലിയ തന്ത്രങ്ങൾ എല്ലാം ഉപയോഗിക്കുന്ന പ്രാണികളും എല്ലാം ഈ ഭൂമിയിലുണ്ട് അവയിൽ ഒന്നാണ് കിഴക്കൻ ആഫ്രിക്കയിലും ഏഷ്യയിലും എല്ലാം കാണുന്ന ഒരു ചെറിയ ജീവി മറ്റു ജീവികളുടെ ശരീരമെല്ലാം തുകൊണ്ട് ശ്രമം വലിച്ചു കുടിച്ചു ജീവിക്കുന്ന കൊലയാളി പ്രാണികളുടെ കൂട്ടത്തിൽ പെടുന്ന ഇമ്മയുടെ ശാസ്ത്രീയ നാമം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.