വയറ്റിൽവച്ച് ഭക്ഷണം വിഷമായി മാറാതിരിക്കാൻ ഇത് ശീലിക്കണം

നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെയും ശരീരത്തിനുള്ളിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്നതിന്റെ ഒരു ഏകദേശം ധാരണ എല്ലാവർക്കും ഉണ്ടായിരിക്കും എന്നാൽ ആ കാഴ്ചകളൊക്കെ നിങ്ങൾ നേരിട്ട് കണ്ടിരിക്കുവാനുള്ള സാധ്യത കുറവാണ് അതിനുള്ള ഒരു അവസരമാണ് ഈ വീഡിയോ നിങ്ങൾ വായയിലൂടെ കഴിക്കുന്ന ഭക്ഷണം ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകുന്നു.

   

അതിനിടയിൽ ആ ഭക്ഷണങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു ആ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ രക്തത്തിൽ ചേരുന്നത് എവിടെവച്ചാണ് തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങൾ ഈ വീഡിയോയിലൂടെ ലൈവായി കാണാൻ പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *