കഴിഞ്ഞ മാസം എന്റെ ഭാര്യയും അവളുടെ ജേഷ്ഠത്തിയും അളിയന്റെ മക്കളും ഉംറയ്ക്ക് വന്നിരുന്നു.. ഞാനും അവരുടെ കൂടെ 15 ദിവസത്തോളം മക്കയിലും അതുപോലെതന്നെ മദീനയിലും ഉണ്ടായിരുന്നു.. അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയാണ് സെറീന.. സെറീനയുടെ ഭർത്താവ് ആണ് നാസർ.. നാസറിന് ഭാര്യയുമായി സംസാരിക്കാൻ എന്റെ മൊബൈൽ നമ്പർ ആണ് കൊടുത്തിരുന്നത്.. അങ്ങനെയാണ് ഞാൻ നാസറിനെ പരിചയപ്പെടുന്നത്.. നാലഞ്ചു ദിവസത്തെ.
ഫോൺ വിളികളിലൂടെ ഞാനും നാസറും വലിയ സുഹൃത്തുക്കൾ ആയിക്കഴിഞ്ഞു.. ഞങ്ങൾ ഒരേ പ്രായക്കാരാണ് എങ്കിലും നാസർ എന്നെ അബുക്ക എന്നാണ് വിളിച്ചിരുന്നത്.. അടുത്ത വെള്ളിയാഴ്ച ഭാര്യയെ കാണാനും ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടുപോവാനും നാസർ വരും എന്ന് പറഞ്ഞിരുന്നു.. ഭാര്യ ഇവിടെ എത്തിയിട്ട് .
4 ദിവസമായെങ്കിലും ഭാര്യയെ കാണാൻ വേണ്ടി നാസർ വെള്ളിയാഴ്ച വരെ കാത്തിരിക്കണം എന്നുള്ള ചോദ്യമാണ് അവൻറെ കഥ എന്നോട് പറഞ്ഞത്.. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി.. കഴിഞ്ഞ 15 വർഷമായിട്ട് നാസർ ജിദ്ദയിലാണ് ജോലി ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..