ഒരു പുരുഷന് ഒരു ദിവസം എത്ര പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം???

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു പുരുഷനെ ഒരു ദിവസം തന്നെ എത്ര പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നുള്ളതിനെക്കുറിച്ച് ആണ്.. സാധാരണ രീതിയിൽ ഈ ചോദ്യത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത് ആ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടാൻ കഴിയുമല്ലോ.. എന്നാൽ ലൈംഗികപരമായി ബന്ധപ്പെടുമ്പോൾ ചില മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഒരിക്കൽ രതി മൂർച്ച ലഭിച്ചതിനുശേഷം ഒരു പുരുഷനെ വീണ്ടും ബന്ധപ്പെടുന്നതിന് .

   

എന്തെങ്കിലും തടസ്സം ഉണ്ടോ.. അല്ലെങ്കിൽ അത്തരത്തിൽ വെറുതെ ബന്ധപ്പെടുന്നത് ആരോഗ്യത്തിന് വല്ല ഹാനികരവും ആണോ അല്ലെങ്കിൽ ഗുണകരമാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ഇത് പ്രായത്തിനനുസരിച്ച് എത്രത്തോളം മാറ്റം വരുന്നുണ്ട് അതിനു പരിഹാരം എന്തെല്ലാമാണ് എന്നീ കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സ്ത്രീകൾക്ക് എത്ര തവണ ബന്ധപ്പെടാൻ കഴിയും എന്നുള്ളതും നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *