നമ്മളെല്ലാവരും ടൈറ്റാനിക് എന്നുള്ള പേര് കേട്ടിട്ടുണ്ടാവും അല്ലേ . ഇത് കേൾക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല.. 1912 ഏപ്രിൽ പത്തിന് യാത്ര പുറപ്പെട്ടു മൂന്നാമത്തെ ദിവസം ഒരു പടുകൂറ്റൻ മഞ്ഞുമലയിൽ ഇടിക്കുകയും അതുമൂലം തകർന്ന കടലിൻറെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ ടൈറ്റാനിക്.. ആദ്യ യാത്ര തന്നെ അന്ത്യ യാത്രയായി മാറിപ്പോയ വിധിയുടെ തുരുമ്പ് എടുത്ത അടയാളം.. ഒട്ടേറെ ദുരന്തങ്ങൾ സമ്മാനിച്ച ടൈറ്റാനിക്കിന് ഉണ്ട് ഒരു കഥ പറയാം…
ടൈറ്റാനിക് കടലിന്റെ അടിയിൽ മുങ്ങിപ്പോയി എങ്കിലും അത് ഇനിയും പുറത്തേക്ക് എടുക്കാത്തതിന് പിന്നിൽ ഒരു വലിയ രഹസ്യം ഉണ്ട്.. അതുകൊണ്ടുതന്നെ ടൈറ്റാനിക്കിന്റെ കാണാപ്പുറങ്ങളിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ഇന്നത്തെ പോലെ തന്നെ ഒരുപാട് യാത്ര സൗകര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.. .
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങൾ തലപുകഞ്ഞ് ആലോചിക്കുന്ന ഒരു കാലമാണ്.. വിമാനങ്ങൾ അന്ന് ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….