സാധാരണ നമ്മൾ കംഫർട്ട് തുണിയിൽ നല്ല മണം ലഭിക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നതല്ലേ.. നമ്മൾ ഈ തയ്യാറാക്കുന്ന ടിപ്സ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട് മുഴുവൻ നല്ല സുഗന്ധം ഉണ്ടാക്കിയെടുക്കുവാൻ നമുക്ക് സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇതിൽ പറയുന്ന എല്ലാ ടിപ്സുകളും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായവയാണ്…
കംഫർട്ട് എങ്ങനെയാണ് നമുക്ക് വീട് വൃത്തിയാക്കാനും അതുപോലെ തന്നെ ക്ലാസുകൾ ക്ലീൻ ചെയ്യാനും കിച്ചൻ ക്ലീൻ ചെയ്യാൻ ഒക്കെ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം.. ഇത് ചെയ്യാനായിട്ട് ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് നല്ലപോലെ തിളയ്ക്കാൻ വയ്ക്കണം.. അങ്ങനെ വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു മൂടി കംഫർട്ട് ഒഴിച്ച് കൊടുക്കാം.. ഇത് ഒഴിച്ച് കഴിഞ്ഞതിനുശേഷം.
ഒന്നുകൂടി വെള്ളം നല്ലപോലെ തിളപ്പിച്ച് കഴിയുമ്പോൾ നമ്മുടെ വീട് മുഴുവൻ നല്ല സുഗന്ധം ആയിരിക്കും അനുഭവപ്പെടുക.. നോൺ വെജ് വെക്കുന്ന സമയത്ത് ഇതുപോലെ ചെയ്യുകയാണെങ്കിൽ അതിൻറെ സ്മെല്ല് ഒന്നും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…