ഇന്നത്തെ കാലത്ത് എത്രത്തോളം കഴിവുണ്ടെന്ന് പറഞ്ഞാലും കുറച്ചു ഭാഗ്യമുണ്ടെങ്കിൽ മാത്രമേ കലാകാരന്മാരെ ലോകം അറിയുകയുള്ളൂ.. ഒരുപാട് കലാകാരന്മാർ വലിയ കഴിവുകൾ ഉണ്ടെങ്കിൽ പോലും ഇന്നും ലോകം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.. ഇപ്പോൾ ഇതാ ഈ വീഡിയോയിലൂടെ തൊഴിലുറപ്പിനെ എത്തിയ ഒരു ചേച്ചി പാടുന്ന മനോഹരമായ ഗാനമാണ്.. പുനലൂർ സ്വദേശിയായ കമലാക്ഷി ചേച്ചിയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ.. .
ഈ ചേച്ചിയുടെ പാട്ട് പ്രശസ്ത സംഗീത സംവിധായകനും ശരത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടു കൂടിയാണ് വീഡിയോ ഇത്രയും വൈറലായി മാറിയത്.. സംഗീതം പകർന്ന ശ്രീരാഗമോ എന്ന ഗാനം മനോഹരമായി ആലപിക്കുന്ന കമലാക്ഷി തന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന അടിക്കുറിപ്പ് ഇട്ടുകൊണ്ടാണ് ശരത്ത് പങ്കുവെച്ചത്.. ഇതൊക്കെയാണ് ശുദ്ധ സംഗീതം എന്ന് പറയുന്നത്.. പ്രകൃതിയുടെ താളത്തിൽ മനസ്സിൽ നിന്ന് വരുന്ന സംഗീതം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….