നാലുവർഷമായിട്ട് ഈ ഒരു വണ്ടിയിൽ നാട് ചുറ്റുകയാണ് ഇവർ.. ഇവർ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത് ഇങ്ങനെയാണ്.. ഈ യുവ ദമ്പതികൾ നാടുചുറ്റുന്നത് ഇങ്ങനെയാണ് ഇതിനോടകം പിന്നിട്ടത് 100 കിലോമീറ്റർ ആണ്.. ഇവർ നാലുവർഷമായിട്ട് ഓസ്ട്രേലിയ ചുറ്റി സഞ്ചരിക്കുകയാണ്.. ഇവരുടെ വീടും ജീവിതവും എല്ലാം ഈ ഒരു വാൻ തന്നെയാണ്.. ഓരോ ദിവസവും വ്യത്യസ്തമായ ഇടങ്ങളിലാണ് ഇവർക്ക് നേരം പുലരുന്നത്.. ഇവരുടെ ജീവിതം കണ്ടാൽ ആർക്കും.
അത്ഭുതം തോന്നും.. കോളേജിൽ വെച്ച് കണ്ടുമുട്ടി ഇവർക്ക് രണ്ടുപേർക്കും യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു.. പിന്നീട് ഒരു വർഷത്തേക്ക് നാടു ചുറ്റാൻ തീരുമാനിച്ചു.. പിന്നീട് അത് രണ്ടു വർഷത്തിലേക്ക് നീണ്ടു.. ഇപ്പോൾ ഇവരുടെ ജീവിതം എന്ന് പറയുന്നത് നാലുവർഷമായിട്ട് ഈ വാനും യാത്രകളും തന്നെയാണ്.. പിന്നീടുള്ള പ്രധാന പ്രശ്നം എന്ന് പറയുന്നത് യാത്ര ചെയ്യാനും ജീവിക്കാനുള്ള മാർഗം കണ്ടെത്തുക എന്നുള്ളതാണ്.. അങ്ങനെ യാത്രകൾ ചെയ്യുന്നത് മാഗസിനിൽ കൊടുത്ത ഒരു പരിഹാരം കണ്ടെത്തി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…