അമ്മയെ ഇഷ്ടമല്ലാത്തവരെ ആരും തന്നെ ഉണ്ടാവില്ല അല്ലേ.. തന്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജീവനാണ് അമ്മ.. അമ്മ ഒരു പോരാളി തന്നെയാണ് എന്ന് പറയാം കാരണം തൻറെ മക്കളെ നന്നായി വളർത്താൻ വേണ്ടി അമ്മ ചെയ്യുന്ന കാര്യങ്ങൾ അത്രയും വലുതാണ് അതുപോലെ തന്നെ ഒരുപാട് ത്യാഗങ്ങൾ സഹിച്ചുകൊണ്ട് തന്നെയാണ് നമ്മളെ ഇത്രത്തോളം വളർത്തി വലുതാക്കുന്നത്.. കുഞ്ഞുങ്ങളുടെ ഓരോ സ്വഭാവങ്ങളും ഇതുപോലെ അടുത്തറിയുന്ന .
ഒരു ജന്മം ഉണ്ടെങ്കിൽ അത് നമ്മുടെ അമ്മ തന്നെയാണ്.. അച്ഛനും പോലും ചിലപ്പോൾ മക്കളുടെ പല സ്വഭാവങ്ങളും അല്ലെങ്കിൽ പെരുമാറ്റങ്ങളും ചിലനേരത്തെ മുഖ ഭാവങ്ങൾ പോലും മനസ്സിലാക്കാൻ കഴിയണമെന്നില്ല പക്ഷേ അമ്മയ്ക്ക് ഒറ്റനോട്ടം കൊണ്ട് തന്നെ അത് മനസ്സിലാവും.. ഇപ്പോൾ ഇവിടെ കാണുന്ന വീഡിയോയിലെ അമ്മ .
എത്ര മനോഹരമായിട്ടാണ് തൻറെ പൊന്നോമനയ്ക്ക് ആഹാരം നൽകുന്നത്.. ആ ഒരു വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ കണ്ണും മനസ്സും ഒരുപോലെ നിറയും.. തന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ വേണ്ടി അവിടെ തന്റെ കുഞ്ഞിനെക്കാളും ചെറുതാവുകയാണ് അമ്മ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….