വീടുകൾക്ക് വാതിലുകൾ വയ്ക്കാത്ത മഹാരാഷ്ട്രയിലെ ഗ്രാമം…

നമ്മുടെ ഈ ലോകത്ത് ഒരുപാട് രാജ്യങ്ങൾ ഉണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെ ഓരോ രാജ്യങ്ങൾക്കും ഓരോരോ പ്രത്യേകതകളാണ് ഉള്ളത്.. ഓരോ രാജ്യങ്ങളും വ്യത്യസ്തമായിട്ട് നിൽക്കുന്നത് അല്ലെങ്കിൽ നിലകൊള്ളുന്നത് ഈ രാജ്യങ്ങളുടെ വ്യത്യസ്തമായ പ്രത്യേകതകൾ കൊണ്ട് തന്നെയാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വിചിത്രമായ പത്ത് സ്വഭാവങ്ങൾ ഉള്ള രാജ്യങ്ങളെ പറ്റിയാണ്.. .

   

ആദ്യം തന്നെ പറയാൻ പോകുന്നത് മഹാരാഷ്ട്രയിൽ ഉള്ള ഒരു സ്ഥലമാണ് ഷാനി ഷിഗ്നപൂർ.. ഈയൊരു നാടിൻറെ പ്രത്യേകത കേട്ടാൽ നിങ്ങൾ തീർച്ചയായിട്ടും അത്ഭുതപ്പെടും. കാരണം ഈ നാട്ടിലെ ഒരൊറ്റ വീടുകൾക്ക് പോലും വാതിലുകൾ ഇല്ല എന്നുള്ളതാണ്.. ഗ്രാമത്തിന്റെ രക്ഷാധികാരി ആയ അല്ലെങ്കിൽ രക്ഷകനായ ശനിദേവനോടുള്ള ഭക്തി കൊണ്ടാണ് അവിടെയുള്ള ഗ്രാമവാസികൾ അവരുടെ വീടുകൾക്ക് വാതിലുകൾ വയ്ക്കാത്തത്.. ഈ പാരമ്പര്യം ഗ്രാമത്തിൽ തലമുറകൾ ആയിട്ട് തുടർന്നുവരുന്ന ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *