ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ വീഡിയോ ആദ്യം സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണാൻ ശ്രമിക്കുക.. മിക്കവാറും വീടുകളിലൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞാ പൗഡറുകൾ ഉണ്ടാവും.. ഇത്തരത്തിൽ ഡേറ്റ് കഴിഞ്ഞ പൗഡറുകൾ എല്ലാം നമ്മൾ കളയുകയാണ് പതിവ്.. ഇനി നിങ്ങളുടെ വീട്ടിൽ പൗഡർ ഇത്തരത്തിൽ ഡേറ്റ് കഴിഞ്ഞ.
കളയാൻ പോവുകയാണെങ്കിൽ ഒരിക്കലും അത് കളയരുത്.. ആ ഒരു വേസ്റ്റ് ആയ പൗഡർ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ആദ്യം തന്നെ ഞാൻ എടുത്തിരിക്കുന്നത് ഒരു സോക്സ് ആണ്.. പൊതുവേ കുട്ടികൾ ഇത്തരത്തിൽ സോക്സ് ഇട്ട് രാവിലെ മുതൽ.
വൈകുന്നേരം വരെ ഇരിക്കുമ്പോൾ അതിൽ നിന്നും ഒരു ചീത്ത മണം വരാൻ സാധ്യതയുണ്ട്.. അപ്പോൾ അത്തരത്തിൽ ദുർഗന്ധം ഒന്നും ഉണ്ടാകാതിരിക്കാൻ ഇവിടെ ഈ സോക്സിന്റെ ഉള്ളിലേക്ക് ഞാൻ കുറച്ച് പൗഡർ ഇട്ടുകൊടുക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…