കൂടുതൽ ഉച്ചത്തിലുള്ള ശബ്ദം കേട്ടാൽ നമ്മുടെ ചെവിയിലെ കർണ്ണപടം പൊട്ടി പോകുമോ.. നമ്മുടെ ശരീരം വിയർക്കാതെ ഇരുന്നാൽ എന്താണ് സംഭവിക്കുക.. അതുപോലെ തന്നെ ഒറ്റ നിമിഷത്തിനുള്ളിൽ നമ്മുടെ എല്ലാ എല്ലുകളും ശരീരത്തിൽ ഒടിഞ്ഞു പോയാൽ എന്താണ് സംഭവിക്കുക.. തുടങ്ങിയ രീതിയിലുള്ള ആർക്കും അറിയാത്ത കൗതുക രീതിയിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്.. നിങ്ങൾ അവസാനമായി നഖം വെട്ടിയത് എപ്പോഴാണ്.
എന്ന് ഓർമ്മ ഉണ്ടോ.. തീർച്ചയായും ഉണ്ടാകും അല്ലേ.. ചിലർക്ക് എങ്കിലും നഖങ്ങൾ നീളത്തിൽ വളർത്താൻ വളരെ ഇഷ്ടമായിരിക്കും.. പ്രത്യേകിച്ചും പെൺകുട്ടികൾക്കാണ് ഈ ഒരു ശീലം ഉള്ളത്.. നഖം നീട്ടി വളർത്തിയാൽ അതിൽ നെയിൽ പോളിഷ് അടിക്കാനും പലർക്കും ഇഷ്ടമാണ്.. എന്നാൽ നമ്മൾ നഖം വെട്ടുന്നത് നിർത്തിയാൽ.
എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.. ശരിക്കും പറഞ്ഞാൽ നമ്മുടെ നഖം പതിയെ ആണ് വളരുന്നത്.. മൂന്നുമാസം കൊണ്ട് നഖത്തിന് ഒരു സെൻറീമീറ്റർ നീളമാണ് കൂടുന്നത്.. എന്നാൽ ഇത്തരത്തിൽ നഖം വെട്ടാതെ ഇരുന്നാൽ അതിന്റെ ഒപ്പം ബാക്ടീരിയ പോലുള്ളവയും വളർന്നു കൊണ്ടിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….