പ്രസിദ്ധമായ പട്ടാമ്പി നേർച്ചയ്ക്ക് ഇടയിൽ ആന ഇടഞ്ഞത് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.. നിരവധി ആനകൾ പങ്കെടുത്ത നേർച്ചയിൽ അവിടെ വന്ന ആന എന്തുകൊണ്ട് പേടിച്ച് ഓടുകയായിരുന്നു.. ശിവൻ എന്നായിരുന്നു ആനയുടെ പേര്.. ഈ ആന വിരണ്ട് ഓടുന്നത് കൊണ്ട് തന്നെ മറ്റാനകളും അത് ഓടാൻ ശ്രമിച്ചു എങ്കിലും പാപ്പാന്മാർ തക്ക സമയത്ത് തന്നെ അതെല്ലാം തടഞ്ഞത് കൊണ്ട് തന്നെ വേറെ ഒരു കുഴപ്പവും ഉണ്ടായില്ല.. .
ഇടഞ്ഞ ആനയുടെ പാപ്പാന്മാരുടെ സംയോജിതമായ ഇടപെടലുകൾ മൂലമാണ് ആന കൂടുതൽ ദൂരം ഓടാതെ ഇരുന്നതും അതുപോലെതന്നെ ആർക്കും ഒരു ബുദ്ധിമുട്ടും സംഭവിക്കാതെ ഇരുന്നത്.. കൂടുതൽ ശ്രദ്ധ നൽകിയത് കൊണ്ട് തന്നെ ആർക്കും ഒരു അപകടവും സംഭവിച്ചില്ല.. ഇന്ന് നമ്മുടെ നാട്ടിൽ ദിവസേന ആനകൾ ഇടയുന്ന സംഭവങ്ങൾ കൂടി വരികയാണ്…
അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിക്കാർ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങളൊക്കെ തന്നെ കൂടുതൽ ശ്രദ്ധയോടുകൂടിയാണ് കൈകാര്യം ചെയ്യുന്നത്.. ഇത് മറ്റെല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/fBAei1MPmtA