40000 രൂപയ്ക്ക് സ്വന്തം ഭാര്യയെ വിറ്റ ഭർത്താവ്.. എന്നാൽ പിന്നീട് സംഭവിച്ചതു കണ്ടോ..

17 വയസ്സുള്ളപ്പോൾ ഭാര്യയെ ഭർത്താവ് വേശ്യാലയത്തിൽ വിറ്റു.. ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടാൽ നിങ്ങളുടെ കണ്ണുകൾ നിറയും.. പ്രചോദനാത്മകമായ ഒരുപാട് ജീവിതകഥകൾ പങ്കുവെക്കുന്ന ഒരു പേജാണ്.. പതിനേഴാമത്തെ വയസ്സിൽ ഭർത്താവ് വേശ്യാലയത്തിൽ വിറ്റ ഒരു യുവതിയുടെ കഥയാണ് ഇന്ന് പങ്കുവെക്കുന്നത്.. യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ.. പതിനാറാമത്തെ വയസ്സിൽ വീട്ടുജോലിക്ക് വന്നപ്പോഴാണ് ഞാൻ എൻറെ ഭർത്താവിനെ .

   

പരിചയപ്പെടുന്നത്… പ്രണയത്തിൽ ആയതിലൂടെ ഞങ്ങൾ വിവാഹരായി.. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് ഒരു മകനും ജനിച്ചു.. ജീവിതം വളരെ മനോഹരമായി പോകുമ്പോൾ ആണ് ഭർത്താവ് എന്നെ ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.. ആ മുറിയിൽ എന്നോട് കാത്തിരിക്കാൻ പറഞ്ഞു.. മകനോടൊപ്പം ഏറെ നേരം ആ മുറിയിൽ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല.. മുറിയുടെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയ എന്നെ തടിയനായ ഒരാൾ തടഞ്ഞു.. .

ഭർത്താവ് എന്നെ 40,000 രൂപയ്ക്ക് വിറ്റത് വളരെ ഞെട്ടലോടുകൂടി ഞാൻ അറിഞ്ഞു.. ആ പണം തിരികെ നൽകാതെ അവിടെ നിന്നും പോകാൻ കഴിയില്ല എന്നും പറഞ്ഞു.. ഏകദേശം 8 ദിവസത്തോളം കൈക്കുഞ്ഞിനെയും കൊണ്ട് ഞാൻ ആ മുറിയിൽ ഭയന്ന് കരഞ്ഞുകൊണ്ടിരുന്നു.. ഒമ്പതാമത്തെ ദിവസം എനിക്ക് ആദ്യത്തെ എൻറെ ഉപഭോക്താവിനെ സ്വീകരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *