അളിയാ നിൻറെയൊക്കെ ഒരു ഭാഗ്യം.. നിനക്കിന്ന് സീൻ കാണാലോ.. പ്രാക്ടിക്കൽ പരീക്ഷയുടെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറിയുടെ അവന്റെ കൂട്ടുകാരൻ പറഞ്ഞു.. എൻറെ പൊന്നളിയാ നീ അങ്ങനെ ഒന്നും പറയരുത്.. ഈ പ്രസവം എന്നൊക്കെ പറയുന്നത് കാണാൻ അത്ര സുഖമുള്ള ഒരു കാഴ്ചയല്ല.. ഞങ്ങളുടെ സീനിയർ ബാച്ചിലെ പല കൊലകൊമ്പന്മാരും ആ ഒരു കാഴ്ച കണ്ട് തലകറങ്ങി വീണിട്ടുണ്ട്.. ജെറി അവനെ തിരുത്തി കൊണ്ട് പറഞ്ഞു…
ഒരു നോർമൽ ഡെലിവറി യോളം പേടിപ്പിക്കുന്ന മറ്റൊരു കാഴ്ച ഈ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം.. അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരു മനുഷ്യൻ നോർമൽ ഡെലിവറി കാണണം.. എങ്കിൽ ഒരാളും ഒരു സ്ത്രീയോടും മോശമായിട്ടോ അല്ലെങ്കിൽ അപമര്യാദയോടു കൂടി പെരുമാറില്ല.. .
പിന്നെ ഈ സിനിമയിൽ കാണുന്നതുപോലെ ഒന്നുമല്ല പ്രസവിക്കുന്നത്.. കുഞ്ഞിൻറെ തല ഉരുണ്ടതായിരിക്കും നീണ്ടതും കൂർത്തതും ഒക്കെയായിരിക്കും.. കുഞ്ഞിൻറെ രൂപം നമ്മൾ സിനിമയിൽ കാണുന്നതുപോലെയല്ല കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.എം