ഓട്ടോയിൽ നിന്ന് ഇറങ്ങി ഇൻറർവ്യൂവിന് വന്നതാണ് എന്ന് പറഞ്ഞിട്ട് സെക്യൂരിറ്റിക്കാരൻ ഒന്നും കേൾക്കുന്നില്ല.. ഒടുവിൽ എൻറെ ലെറ്റർ കാണിച്ച് അവിടുത്തെ ഒരു സ്റ്റാഫ് വന്ന് സെക്യൂരിറ്റിക്കാരനോട് സംസാരിച്ചപ്പോഴാണ് പിന്നീട് അയാൾ എന്നെ അകത്തേക്ക് വിടാൻ പോലും സമ്മതിച്ചത്.. എന്തായിരുന്നു എന്നെ തടയാനുള്ള കാരണം എന്ന് ആ ചെറിയ കണ്ണുകളും ചെറിയ മനുഷ്യനോട് ഞാൻ ചോദിച്ചിരുന്നു.. ഓട്ടോയിൽ വന്നതുകൊണ്ടാണ് അകത്തേക്ക് എന്നെ പോകാൻ അനുവദിക്കാതെ ഇരുന്നത് എന്നാണ് അയാൾ പറഞ്ഞത്.. .
മുകളിൽ നിന്നുള്ള നിർദ്ദേശം ആണത്രേ അത്തരത്തിൽ ചെയ്യാൻ പറഞ്ഞത്.. ആരാണ് ഇത്രയും കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യൻ.. ആദ്യത്തെ ഇൻറർവ്യൂ ആയതുകൊണ്ട് തന്നെ വല്ലാത്ത ടെൻഷനും നെഞ്ചിടിപ്പും ഒക്കെ എനിക്ക് അനുഭവപ്പെട്ടിരുന്നു.. എന്നെ സംബന്ധിച്ചിടത്തോളം ഈ ജോലി എന്ന് പറയുന്നത് അത്രയ്ക്കും പ്രധാനപ്പെട്ടതായിരുന്നു.. എന്നുവച്ച് ഈ ജോലി കിട്ടിയില്ല എന്നുണ്ടെങ്കിൽ എൻറെ ജീവിതം തുലഞ്ഞു പോകുകയൊന്നും ഇല്ല.. നാട്ടിലുള്ള കൃഷി നോക്കി നടത്തിയിട്ടാണെങ്കിലും ഞാൻ ജീവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…