തേനിന്റെ നിറം നക്ഷത്ര കണ്ണുകൾ വശ്യമായ ചിരി.. മഹാ കുംഭമേളയിൽ നിന്നും കണ്ടെടുത്ത ഒരു പെൺകുട്ടി മീഡിയ സുന്ദരി എന്ന് വിശേഷിപ്പിക്കുന്നു.. ഭക്തിയുടെയും പൗരാണികതയുടെയും വലിയ ആൾക്കൂട്ടമായ മഹാ കുംഭമേള ഇങ്ങനെ ചില അത്ഭുതങ്ങൾ കൂടി കണ്ടെടുക്കാറുണ്ട്.. മധ്യപ്രദേശിൽ നിന്ന് എത്തി മാലകൾ വിറ്റു നടന്ന പെൺകുട്ടി.. ഇന്ന് അവളെ തേടി നടക്കുകയാണ് പ്രയാഗ്രാജിലെ എല്ലാ മനുഷ്യരും.. ഒപ്പം നിന്ന് ഫോട്ടോകൾ എടുക്കും.. .
നിൻറെ കണ്ണുകൾ വല്ലാത്ത വശ്യത ഉണ്ട് എന്നും സുന്ദരിയാണ് എന്നും പറയും.. അതോടുകൂടി മാലകൾ ഒന്നും വിൽക്കാതെ ഫോട്ടോ എടുത്തു നിൽക്കുകയാണ് എന്ന് വീട്ടുകാരിൽ നിന്നും കേൾക്കും.. ഒരാഴ്ച ആയിട്ട് മോണാലിസ എന്ന പെൺകുട്ടിക്ക് ഇതെല്ലാം പതിവാണ്.. മധ്യപ്രദേശിൽ നിന്നും ഒരു ഗ്രാമത്തിൽ നിന്ന് എത്തിയ സ്കൂൾ വിദ്യാഭ്യാസം നേടാത്ത കുടുംബത്തിനൊപ്പം മാലകൾ വിറ്റ് നടക്കുന്ന കൗമാര പ്രായക്കാരിയാണ് ഇപ്പോൾ സോഷ്യൽ.
മീഡിയയിൽ വൈറലായി മാറുന്നത്.. കുമ്പമേളയ്ക്ക് വന്ന ഏതോ ഒരു വ്യക്തിയാണ് ഈ പെൺകുട്ടിയുടെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.. അതോടുകൂടിയാണ് ഈ പെൺകുട്ടിയുടെ ജീവിതം തന്നെ മാറിമറിയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….