നീ എന്നെ എപ്പോഴാണ് മഹി കല്യാണം കഴിക്കുന്നത്.. നിൻറെ ഒരാളുടെ വാക്കും കേട്ടാണ് ഞാൻ എൻറെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തിട്ട് നിൽക്കുന്നത്.. മഹിയുടെ മടിയിലേക്ക് തലചായ്ച്ചുവച്ച് കിടന്നുകൊണ്ട് അവൾ ചോദിച്ചു.. അപർണയെ ഡിവോ ഴ്സ് ചെയ്തുകഴിഞ്ഞാൽ അതിൻറെ പിറ്റേദിവസം തന്നെ ഞാൻ നിന്നെ കല്യാണം കഴിക്കും.. നിന്നെ കിട്ടാൻ വേണ്ടിയല്ലേ ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത് തന്നെ.. മഹി അവളുടെ താടിതുമ്പിൽ പിടിച്ച് കൊഞ്ചിക്കൊണ്ടു പറഞ്ഞു.. പിന്നെ നിൻറെ ഭാര്യ ഇപ്പോൾ എങ്ങാനും ഇങ്ങോട്ട് കയറി.
വരുമോ.. മായ ചോദിച്ചു.. അവൾ ഒരാഴ്ച നിൽക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയതല്ലേ.. രണ്ടുദിവസം കൂടി കഴിഞ്ഞേ വരുള്ളൂ എന്നാണ് രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്.. അതുകൊണ്ടല്ലേ ഞാൻ നിന്നെ ധൈര്യമായി ഇങ്ങോട്ട് കൊണ്ടു വന്നത് മഹി പറഞ്ഞു.. ഓക്കേ അത് ഇരിക്കട്ടെ അപർണ നിനക്ക് ഡിവോഴ്സ് തരുമെന്ന് എന്താണ് ഉറപ്പ്.. നീ എന്ത് കാരണം പറഞ്ഞു അവളെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.. മ്യൂച്ചൽ ഡിവോഴ്സ് ആണെങ്കിൽ അല്ലേ വേഗം കിട്ടുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….