എന്നും വ്രതവും അമ്പലവുമായി നടന്ന ഭാര്യയോട് ഭർത്താവ് ചെയ്തതു കണ്ടോ..

അറിയാതെ വന്ന ഒരു വാട്സ്ആപ്പ് മെസ്സേജ് മറുപടി അയച്ചതായിരുന്നു അയാൾ.. പിന്നീട് അതൊരു സൗഹൃദബന്ധമായി മാറി.. പിന്നെ മെസ്സേജ് വിട്ട് അവർ കോളിങ്ങിലേക്ക് മാറി.. അവളുടെ സംസാരം അയാൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു.. അയാൾ തന്റെ ഭാര്യയിൽ നിന്നും അകലും പാലിച്ചു.. അല്ലെങ്കിലും അവൾക്ക് എന്നും വ്രതവും മറ്റുമാണ്.. ശാരീരിക ബന്ധം വളരെ കുറവ് തന്നെ.. അമ്പലവും പൂജയും മറ്റു കർമ്മങ്ങളുമായി ഒരു സന്യാസി ജീവിതം പോലെ കാട്ടിൽ പോയി.

   

തപസ്സിരിക്കുന്നില്ല എന്നുമാത്രം.. അയാൾ കുറേസമയം അവൾക്ക് കോൾ ചെയ്യാൻ തന്നെ തീരുമാനിച്ചു.. ഇത്രയും നല്ല ശബ്ദത്തിന്റെ ഉടമയെ ഒന്ന് നേരിൽ കാണാൻ അയാളിൽ കൊതിയായി.. അവളുടെ അർദ്ധ നഗ്ന മേനിയുടെ ചിത്രങ്ങൾ അവൾ അയാൾക്ക് എന്നും അയച്ചു കൊടുക്കുമായിരുന്നു.. എല്ലാദിവസവും അവൾ അയാൾക്ക് ഗുഡ്മോണിങ് മെസ്സേജുകളും പിന്നെ ചെറിയ പ്രണയകാവ്യങ്ങളും അയക്കാൻ തുടങ്ങി.. അറിയാതെ അയാളിൽ ഒരു പുതിയ വികാരം പുറത്തു ചാടി.. ഒരു ദിവസമെങ്കിലും അവളുടെ കൂടെ ചിലവഴിക്കാൻ അയാൾ കൊതിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/elKG8W5VwgI

Leave a Reply

Your email address will not be published. Required fields are marked *