സ്വന്തം മക്കൾ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ ആലോചിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണണം.. ഏതോ രണ്ട് മാതാപിതാക്കളുടെ മക്കൾ ഒരു പാത്രത്തിൽ നിന്നും ഭക്ഷണം സന്തോഷത്തോടുകൂടി വാരി കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. ഇന്ന് ഒരു വീട്ടിലുള്ളവർ പോലും ഒരു പാത്രത്തിൽ നിന്ന് കഴിക്കുമ്പോൾ അവർക്ക് ചർദ്ദിക്കാൻ വരും.. പണ്ടുകാലങ്ങളിൽ എല്ലാവരും വലിയൊരു പാത്രത്തിൽ.
കയ്യിട്ട് ആയിരുന്നു കഴിച്ചിരുന്നത്.. അന്ന് എല്ലാവർക്കും സ്നേഹവും പരസ്പരം സഹായമനസ്കതയും കൂടുതലായിരുന്നു.. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല ആർക്കും പരസ്പരം ഒരു സ്നേഹമില്ല കരുതലില്ല സഹായമില്ല. ആർക്കും ആരോടും അനുകമ്പ ഇല്ല സമൂഹം അധപ്പതിച്ചിരിക്കുന്നു.. ഈ വീഡിയോയിലൂടെ .
നമുക്ക് സുഹൃത്ത് ബന്ധത്തിന്റെ ആഴം കൂടി മനസ്സിലാക്കാൻ സാധിക്കും.. രക്തബന്ധത്തേക്കാൾ മഹത്വം ഉള്ളതാണ് കൂട്ടുകെട്ട് എന്ന് പറയുന്നത്.. അവിടെ യാതൊരു തരത്തിലുള്ള വെറുപ്പ് ഇല്ല.. സ്വന്തം വീട്ടിൽ നിന്ന് തന്നെ ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്ന ശീലങ്ങൾ നമ്മൾ കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…