നമുക്കെല്ലാവർക്കും അറിയാം ഇന്ന് നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വന്ന് ജോലി ചെയ്യുന്നത് ബംഗാളികളാണ്.. അത്രത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് തൊഴിലിനായിട്ട് കേരളത്തിലേക്ക് ഓരോ വർഷവും വന്നുചേരുന്നത്.. എന്നാൽ ഇത്തരം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന് ആപത്തായി മാറാൻ പോവുകയാണ്.. അത്തരത്തിലുള്ള വാർത്തകളൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വന്നുകൊണ്ടിരിക്കുന്നത്.. .
അതുപോലെ ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല കാരണം അന്യസംസ്ഥാനത്തുനിന്ന് ഇത്തരത്തിൽ കേരളത്തിലേക്ക് വന്നുചേരുന്ന തൊഴിലാളികളാണ് കേരളത്തെ ഇന്ന് താങ്ങി നിർത്തുന്നത് എന്ന് തന്നെ പറയാൻ കാരണം അവർ ഇല്ലായിരുന്നുവെങ്കിൽ കെട്ടിട നിർമ്മാണ മേഖലകളും അതുപോലെതന്നെ കാർഷിക മേഖലകൾ വരെ ഇവിടെ പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.. കാരണം ഈ ജോലികളെല്ലാം ബംഗാളികളാണ് വന്ന് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….