ലൈംഗികബന്ധത്തിനിടയിൽ കിടക്കയിൽ നിന്ന് വീണ് നടുവ് തളർന്നു.. അങ്ങനെ കിടക്കാൻ കമ്പനിക്കെതിരെ കേസ് കൊടുത്തപ്പോൾ സംഭവിച്ചത് നോക്കൂ.. ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ആണ് കിടക്കയിൽ നിന്ന് വീണ് ഈ 46 വയസ്സുകാരിക്ക് ഗുരുതരമായി നട്ടെല്ലിന് പരിക്കേറ്റത്.. നട്ടെല്ലിന് ഏറ്റ ഗുരുതരമായ പരിക്ക് മൂലം ശരീരം തളർന്നു പോകുകയായിരുന്നു.. 2013 ആയിരുന്നു സംഭവം.. തുടർന്നാണ് കിടക്ക നിർമ്മാണ.
കമ്പനിക്ക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തത്.. വൻ തുക ചെലവാക്കി വാങ്ങിയ കിടക്കയുടെ തകരാറുമൂലം കിടക്കയിൽ നിന്ന് വീണതാണ് പരിക്ക് ഉണ്ടാവാനുള്ള പ്രധാന കാരണം എന്നും അതുപോലെതന്നെ ഇതിന് നഷ്ടപരിഹാരം വേണമെന്ന് ആയിരുന്നു ഈ സ്ത്രീയുടെ ആവശ്യം.. കഴിഞ്ഞ ദിവസമായിരുന്നു ലോകം .
മുഴുവൻ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി വന്നത്.. എന്നാൽ ഈ സ്ത്രീയുടെ അവകാശവാദങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല എന്നും അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നൽകേണ്ട കാര്യമില്ല എന്നാണ് ലണ്ടൻ ഹൈക്കോടതി വിധിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…