മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ നേരെയാക്കുമ്പോൾ വീട്ടമ്മ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

മീൻ മുറിച്ചപ്പോൾ പ്ലാസ്റ്റിക് കണ്ണ് തെന്നി മാറി. വീട്ടമ്മ ഞെട്ടിപ്പോയി.. മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് കണ്ണ് വെച്ച കടക്കാരൻ.. മീനിന്റെ കണ്ണ് പരിശോധിച്ചാൽ തന്നെ നമുക്ക് മീനിന്റെ പഴക്കം മനസ്സിലാക്കാൻ സാധിക്കും.. ഇത് ഒരിക്കലും മനസ്സിലാകാതെ ഇരിക്കാൻ വേണ്ടിയാണ് യഥാർത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് വെച്ച് കച്ചവടം നടത്തിയത്.. കുവൈറ്റിലെ ഒരു മത്സ്യ ചന്തയിലാണ് സംഭവം നടക്കുന്നത്.. മീൻ വാങ്ങിയ യുവതി

   

അത് വൃത്തിയാക്കിയപ്പോൾ പ്ലാസ്റ്റിക് കണ്ണ് തെന്നി മാറുകയായിരുന്നു.. പിന്നീട് യഥാർത്ഥ കണ്ണ് പുറത്തുവരികയും ചെയ്തു.. അവർ അപ്പോൾ തന്നെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു.. ചിത്രം പോസ്റ്റ് ചെയ്യേണ്ട താമസം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചിത്രം വളരെയേറെ വൈറലായി മാറി.. ഈ സംഭവത്തിൽ കുവൈത്ത് ഉപഭോഗ വകുപ്പ് അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്.. ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നവർക്ക് തക്കതായ ശിക്ഷകൾ ലഭിക്കട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *