ഞാനിവിടെ ഗ്യാസ് സേവ് ചെയ്യാൻ പറ്റുന്ന നല്ല അടിപൊളി ടിപ്പുകൾ എല്ലാം ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് ടിപ്പുകൾ എല്ലാം തന്നെ കറക്റ്റ് ആയിട്ട് തന്നെ നോക്കൂ കഴിഞ്ഞാൽ തന്നെ നമ്മുടെ ഗ്യാസ് മാസം നമ്മൾ ഉപയോഗിക്കുന്ന കേസ് ഒരു നാല് മാസത്തോളം എങ്കിലും നമുക്ക് അത് സേവ് ചെയ്യാൻ ആയിട്ട് പറ്റുന്നത് തന്നെയാണ് നമുക്കത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം സേവ് ചെയ്യാനായിട്ട് തന്നെ നമ്മുടെ ആദ്യം ഗ്യാസിന്റെ ഒരു ബർണർ ഒന്നും.
നമുക്ക് ക്ലീൻ ചെയ്തെടുക്കാം ഗ്യാസ് കത്തിക്കുമ്പോൾ തന്നെ ഇതിനുള്ളിൽ ചുവന്ന തീ വരുമ്പോഴാണ് നമുക്ക് ഗ്യാസ് ഒരുപാട് ചെലവായി പോകുന്നത് അപ്പോൾ അതുകൊണ്ട് കത്തിക്കുമ്പോള് എപ്പോഴും നീലത്തി ആകാൻ ശ്രമിക്കേണ്ടതാണ് അപ്പോൾ പിന്നെ അപ്പടി തന്നെ നമ്മൾ തിളച്ച് ചാടുന്ന സമയത്ത് ഹോളിൽ എല്ലാം അഴുക്കെല്ലാം പിടിച്ചിരിക്കും അങ്ങനെയുള്ള സമയത്ത് കത്തിക്കുമ്പോഴാണ് നമുക്ക് ഇതിൽ നിന്നും ചുവന്ന തീയൽ.
വരുന്നത് അത് കൊണ്ട് ഗ്യാസ് ക്ലീൻ തന്നെ ചെയ്തു കൊടുക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ് അങ്ങനെ വരുന്ന സമയത്ത് ബർണർ എപ്പോഴും തന്നെ ക്ലീൻ ചെയ്തു കൊടുക്കേണ്ടത് തന്നെയാണ് അതിനു വേണ്ടി ഞാനിവിടെ ഒരു സൊല്യൂഷൻ ഉണ്ടാക്കി കാണിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.