അയ്യേ ഇതാണോ കല്യാണ ചെക്കൻ കല്യാണം ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ കഴിയില്ല പന്തലിൽ കൂട്ടം കൂടി നിന്ന് ചെറുപ്പക്കാരൻ സംസാരം കേട്ടുകൊണ്ട് അവിടെ കൂടിയിട്ടുള്ള ആളുകൾ അത് കേട്ട് അടക്കിച്ചിരിച്ചു ചിലപ്പോൾ നിങ്ങൾ വായ പൊത്തി ചിരിച്ചു ചില ആളുകൾ ഒന്നും കൂടെ ആ ഒരു കല്യാണ ചെക്കനെ നോക്കി അടുത്ത ബനാറസ് പട്ടുസാരി മണവാട്ടി ചുമന്ന നാണം കൊണ്ട് ഇരിക്കുന്ന പുതുപെണ്ണേ രേഖക്ക് 35 വയസ്സ് ഈ പെണ്ണിനെ.
എന്തിനാ അസുഖമാണ് ഒരു ജാതകദോഷം ഉണ്ട് എന്ന് കരുതി ഒരു കിളവന്റെ കൂടെ പോകാനായിട്ട് നമ്മുടെ കാശ് മാത്രമേ നോക്കിക്കാണുന്ന കൂടെ നിന്ന് ഒരു അയൽവാസി പെണ്ണ് അത് പറഞ്ഞു ഇത് കേട്ട് ഒരു മധ്യ വയസ്സ് ആ പറഞ്ഞ പെണ്ണിനെ നോക്കി ഒരു ചിരി ചിരിച്ചു നിനക്ക് 35 വയസ്സ് ആയിട്ടില്ല നല്ല ഒരു കെട്ടിയോൻ നിനക്കും ഉണ്ടായിരുന്നില്ല ഒഴിവാക്കിയിട്ട് ഇപ്പോൾ വയസ്സൻ വയസ്സ് നീ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്നിട്ട് മനുഷ്യരെ കളിയാക്കുക അവർ പറഞ്ഞു അവർ അത് കേട്ട് ആകെ നാണംകെട്ട് ആദ്യം രണ്ട് കുട്ടി ആളുകളിൽ കുട്ടികളില്ല ആരുടെ കുഴപ്പമാണ് വേറൊരു കേട്ടു.
പറഞ്ഞു എന്ന് കരുതിയിലുണ്ടാകില്ല എന്നല്ലല്ലോ അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ളൂ ഇനിയിപ്പോൾ അങ്ങനെയുള്ള കുഴപ്പമാണ് എങ്കിൽ തന്നെ നിങ്ങൾക്ക് എന്താണ് രേഖ അല്ല പറഞ്ഞിട്ട് തനിയെ കല്യാണത്തിന് സമ്മതിച്ചിട്ടുള്ളത് ഒന്നും മിണ്ടാതിരിക്കു പെണ്ണുങ്ങളെ ഇങ്ങനെ പറയാതെ ആ മധ്യ വയസ്ക്ക അത് പറഞ്ഞു 55 കാരൻ മകന്റെ മൂന്നാമത്തെ കല്യാണം ആണിത് ആദ്യ ഭാര്യ അർബുദം വന്നിട്ടും രണ്ടാമത്തെ ഭാര്യ വൃർക്ക് തകരാറുമൂലം സംഭവിച്ചു.
മരിച്ചു ലക്ഷ്മിക്കുട്ടിയുടെ കൂടെ പത്തുകൊല്ലവും രണ്ടാമത്തെ ഭാര്യ സുനിതയുടെ കൂടെ ആറു കൊല്ലവും അവൻ ജീവിക്കും ഇനിയൊരു കല്യാണം വേണ്ട എന്ന് അവൻ ഉറപ്പിച്ചിട്ടുണ്ടായിരുന്നു പക്ഷേ വയസ്സ് കൂടുന്നതും അവനു പേടി കയറുന്നുണ്ടായിരുന്നു പേടിച്ചിട്ടുള്ള അവന് വയസ്സുകാലത്ത് ചൂടുവെള്ളമുണ്ടാക്കി നിനക്ക് തരാൻ ആരാണ് എന്റെ കണ്ണടഞ്ഞു കഴിഞ്ഞാൽ എന്നുള്ള അമ്മയുടെ ചോദ്യത്തിന് മുമ്പിൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.