നന്ദഗോപാൽ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ ഇത്തിരി വൈകി പോയിട്ടുണ്ടായിരുന്നു ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകൻ തന്നെയാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ ഒരു മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലുമെല്ലാം ആയിരുന്നു പിന്നെ അവളും ഒന്ന് ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു ഇവിടേക്ക് വന്നിട്ട് ഒരാഴ്ച ആകാറായി ഈ നാടും ഇവിടത്തെ ഗ്രാമീണ അന്തരീക്ഷവും.
അവിടുത്തെ ഏറെ ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ എല്ലാം പറയാൻ ഉണ്ടാകാറുണ്ട് സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിക്കുന്നു ഉണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷത്തോളമായി ഇനിയും കുട്ടികൾ ഇല്ലാത്തതിൽ അവൾക്ക് നല്ലതുപോലെ വിഷമം ഉണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിന് മുമ്പിൽ എത്തിയതും അവളെ ഉമ്മറത്ത് കാണാതെ ഞാൻ ബൈക്കിന്റെ ഹോൺ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇത് എവിടേക്ക് പോയി ബൈക്കിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു ആള് അവിടെ തന്നെ.
കാണുന്നില്ലല്ലോ അമ്പലത്തിലും മറ്റും പോകണമെങ്കിൽ ഒറ്റയ്ക്ക് ഒന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്തു പുറത്തു തന്നെ മാവിൻ ചുവട്ടിൽ പോയി ഇരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷി അവിടെ ഇരിക്കുന്നുണ്ട് എന്തോ ഒരു ചിന്തയിലാണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നിട്ടുള്ളത് ഇയാൾ ഈ ലോകത്തൊന്നുമല്ല എന്ന് തോന്നുന്നു ആ നന്ദേട്ടനോ ഇത് എപ്പോ വന്നു ഞാൻ വന്നിട്ട് കുറച്ച് നേരമായില്ലോ ഓ ഞാൻ എടോ ഭാര്യയെ എനിക്ക് ഒരു ഗ്ലാസ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു ഞാനത് മറന്നു ഇപ്പോൾ തന്നെ തരാം അവൾ അടുക്കളയിലേക്ക് നടന്നു ചായ കയ്യിൽ തന്നിട്ട് അവൾ സോറി പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.