ദൈവം ആപത്ത് ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടും എന്നു പറയുന്നത് ഒരിക്കലും വെറുതെയല്ല..

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന താരം എന്നുപറയുന്നത്.. ദൈവത്തിൻറെ കരങ്ങൾ എന്നൊക്കെ പറയുന്നത് ഇതാണ്.. ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ദൈവത്തിൻറെ കരങ്ങൾ എന്നുള്ളതിൽ കുറഞ്ഞ ഒരു വാക്ക് ഈ സംഭവത്തിൽ നമുക്ക് പറയാൻ സാധിക്കില്ല.. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.. ആറ്റുനോറ്റ് കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാമത്തെ ഫ്ലാറ്റിന്റെ നിലയിൽ നിന്നും താഴേക്ക് വീഴുകയാണ്.. .

   

അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടെ ആയപ്പോൾ പെട്ടെന്ന് മുകളിലേക്ക് ആവിചാരിതമായി നോക്കിയ യുവാവ് എന്തോ താഴേക്ക് വരുന്നതാണ് കണ്ടത്.. ഉടനെ തന്നെ ആ ഒരു യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി.. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം ആയിരുന്നു അത്.. എന്നാൽ ദൈവത്തിൻറെ .

കരങ്ങളിൽ ആ കുഞ്ഞ് ജീവൻ സുരക്ഷിതമായിരുന്നു.. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല.. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയതോടെ നിരവധി ആളുകളാണ് ആ ഒരു യുവാവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തേക്ക് വന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *