ദൂരെ നിന്ന് രമ അമ്മ ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു പോയ കാര്യം എന്തായി മോളെ ഉമ്മറത്തേക്ക് എത്തിയ രമയുടെ അമ്മ ചോദിച്ചു എന്തായി അത് നടക്കും എന്ന് തോന്നുന്നില്ല സാരി കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികളെല്ലാം തുടച്ചുകൊണ്ട് ഉമ്മറത്ത് കിടക്കുന്ന കസേരയിലേക്ക് ഇരുന്നു ഇതെല്ലാം എങ്കിൽ വേറൊരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല നമുക്ക് ഭക്ഷണം കഴിക്കാൻ ആദ്യം ഞാനൊന്ന് മേൽ.
കഴുക്കട്ടെ മുഴുവൻ വിയർപ്പ് ആണ് അത് പറഞ്ഞ് അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി എനിക്ക് പോകുമ്പോൾ മായയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ചുള്ള സംസാരവും ചിരിയും എല്ലാം കേൾക്കുന്നുണ്ടായിരുന്നുമുറിയിലേക്ക് കയറി മേശപുറത്തു ഇരിക്കുന്ന ഫോട്ടോ എടുത്ത് തുടച്ച് അതിലേക്ക് കുറച്ചു നേരം നോക്കി നിന്നു അച്ഛനും അമ്മയും രമയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു.
സന്തോഷത്തോടുകൂടി ജീവിക്കുന്ന ആ ഒരു കുടുംബത്തെ സങ്കടത്തിൽ താഴ്ത്തിയിട്ടുള്ള പെട്ടെന്നാണ് അച്ഛൻ മരണത്തിലേക്ക് കീഴടങ്ങി പോയിട്ടുള്ളത് കുടുബത്തിൽ ഒരു ആണ് തേരി ഇല്ലാത്ത വിഷമം അന്നാണ് അവർ അറിയാനായി തുടങ്ങിയത് അതോടൊപ്പം തന്നെ ചെറിയ ജോലികൾ എല്ലാം തന്നെ അവർ ചെയ്യാനായി തുടങ്ങി വീട്ടിലെ ചെലവുകൾ എല്ലാം കൂടി കൂടി വന്നപ്പോൾ അവർക്ക് പഠനം പൂർണമായിട്ടും നിർത്തേണ്ടതായിട്ട്.
വന്നു അർഥം വെച്ച നോട്ടവും സംസാരവും സഹിക്കാൻ കഴിയാതെ ഇടങ്ങളിലെ ജോലി ഉപേക്ഷിക്കേണ്ടതായിട്ട് വന്നു ഇപ്പോൾ ഒരു സ്ഥാപനത്തിൽ അക്കൗണ്ടിനായി ജോലി ചെയ്യുകയാണ് അവൾ കട്ടിൽ നിന്നും എഴുന്നേറ്റേ കണ്ണാടിക്ക് മുമ്പിലേക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു കൊഴിഞ്ഞു പോയിട്ടുണ്ട് മുഖമെല്ലാം കറുത്ത് കരിവാളിച്ചു വെറുതെയല്ല തന്നെ പെണ്ണ് കാണാൻ വന്ന ആൾക്ക് മതി എന്ന് പറയുന്നത് അത് സ്ത്രീധനം ഒന്നും ധനം ആകാതെ തന്നെ ആ ഒരു കല്യാണം നടത്താനുള്ള പൈസയ്ക്ക് നെട്ടോട്ടം ഓടുകയാണ് ഇപ്പോൾ രമ ഇതിനെ കുറിച്ച് കൂടുതൽ ആയി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.