അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ രാത്രി ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് മകളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി പോയി ഇഷ്ടമോ ഇഷ്ടമാണ് ഞാൻ ഒരു മറു ചോദ്യം ചോദിച്ചു മനസ്സിലാക്കാത്ത പോലെ എന്റെ മാനസി ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് കള്ളച്ചിരിയോട് കൂടി തന്നെ അമ്മയോട് അവൾ ചോദിച്ചു എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു സംശയം ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം കേട്ട ഭാഗത്തിൽ മറുപടി പറഞ്ഞു അല്ല.
എന്റെ അമ്മ കുട്ടി കാണാൻ ഇപ്പോഴേ നല്ല സുന്ദരിയാണല്ലോ ഈ 42 വയസ്സിൽ ഇത്രയും സുന്ദരിയാണ് എങ്കിൽ ആ പ്രായത്തിൽ എന്തായിരിക്കും ഒന്ന് പോടീ കളിയാക്കാതെ ഇനി ഒരുമാസമേ ഉള്ളൂ നിന്റെ കല്യാണത്തിന് ഒരുക്കങ്ങൾ ബാക്കി ഒരുപാടുണ്ട് തന്നെ അങ്ങനെ എല്ലാം ചെയ്തു തീർക്കുമെന്നുള്ള ടെൻഷനിൽ ഓരോന്ന് ഓർത്തിരിക്കുമ്പോഴാണ് അവളുടെ ഓരോ സംശയങ്ങൾ ഞാൻ അവളോട് സീരിയസ് ആയി തന്നെ പറഞ്ഞു ആ തനിയെ എന്നുള്ള.
കാര്യം ടെൻഷൻ ഒഴിവാക്കാനുള്ള കാര്യമാണ് ഞാൻ ആലോചിക്കുന്നത് മകൾ ആ കാര്യം പറഞ്ഞു ഞാൻ അതിനു മറുപടിയൊന്നും തന്നെ കൊടുത്തില്ല അല്ലെ എങ്കിലും പെണ്ണിനെ കുട്ടി കളി കൂടുതലാണ് അവൾ പറയുന്നതിന് അർത്ഥം ചെയ്യാൻ പോയാൽ വട്ടാവും ഒരു അമ്മ മകൾ എന്നതിനേക്കാൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളിൽ പോലെയുമാണ് എന്നാലും ഇന്നത്തെ അവളുടെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാനായി തോന്നിയില്ല.
അവളുടെ ചോദ്യത്തിനുള്ള ഉത്തരം മനസ്സിൽ എന്നും മണ്ണിട്ട് മൂടിയ ഒന്നാണ് അച്ഛന് സുഹൃത്തിന്റെ മകൻ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറി പറ്റിയവൻ ജാതി വേറെയാണ് എന്നുള്ള കാരണം കൊണ്ട് വീട്ടിൽ എതിർത്തപ്പോൾ വാശിപിടിച്ചു നിന്ന ദിനങ്ങൾ എങ്കിലും മരിക്കുകയാണെങ്കിൽ ഒരുമിച്ച് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടും അച്ഛന്റെയും അമ്മയുടെ ആത്മഹത്യ ഭീഷണിക്ക് മുമ്പിൽ തോറ്റു കൊടുക്കേണ്ടത് ആയിട്ട് വന്നു അല്ലെങ്കിലും അന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമില്ലേ കാണുകയുള്ളൂ എന്ന് ഇപ്പോൾ എന്റെ മോളോട് ഞാൻ ഇത് പറഞ്ഞിട്ടുണ്ട് എങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യാനുള്ള വഴിയും പറഞ്ഞു അവൾ പോയേനെ കാലം ചിരിയോട് കൂടി തന്നെ ഞാൻ ഓർത്തു എന്താണ് വല്ലാത്ത ഒരു ചിന്താ ടീച്ചർ അമ്മ ഇവിടെ ഒന്നുമല്ലല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.