മുത്തശ്ശൻ പറഞ്ഞ കെട്ടുകഥ വിശ്വസിച്ചു കൊടും വനത്തിലേക്ക് പോയ യുവാവ്…

ആമസോൺ മഴക്കാടുകൾ എന്ന് കേൾക്കുമ്പോൾ അനാക്കോണ്ടകളും പിരാനകളും മനുഷ്യരെ പോലും കൊന്നു തിന്നുന്ന നരഭോജികളുടെ ചിത്രങ്ങളും ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരിക.. എന്നാൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപകടം നിറഞ്ഞ ആമസോൺ വനത്തിലേക്ക് തന്റെ മുത്തച്ഛൻ പറഞ്ഞു തന്ന രഹസ്യം നദി തേടിപ്പോയ ഒരു യുവാവിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ.. പെറുവിലെ ആൻഡ്രോയിഡ് ആണ് കെട്ടുകഥ വിശ്വസിച്ച്.

   

കാട് കയറിയത്.. ഒടുവിൽ ആ രഹസ്യം അയാൾ കണ്ടെത്തിയോ ഇല്ലയോ നമുക്ക് കണ്ടുതന്നെ അറിയാം.. ആ നദിക്ക് അതിനുമാത്രം എന്ത് പ്രത്യേകതയാണ് ഉള്ളത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.. അതൊരു തിളച്ചു മറിയുന്ന നദിയായിരുന്നു എന്നുള്ളതാണ് അതിൻറെ ഏറ്റവും വലിയ പ്രത്യേകത.. ഇത്രയും ഭീകരമായ ജീവികൾ ജീവിക്കുന്ന .

വനത്തിൽ ഇത്തരത്തിലുള്ള ഒരു നദിയും കൂടിയുണ്ട്.. ഇങ്ങനെയാണ് അവൻറെ മുത്തശ്ശൻ അവനോട് പറഞ്ഞുകൊടുത്തത്.. പൊതുവേ ആമസോൺ വനങ്ങൾ എന്നു പറയുന്നത് ഒരുപാട് നിഗൂഢതകൾ നിറഞ്ഞ വനം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *