അഷ്ടമി രോഹിണി ദിവസം നടത്തുന്ന വിശേഷപ്പെട്ട പ്രഭാത പൂജകളിലും സന്ധ്യ പൂജകളിലും ഉൾപ്പെടുത്തുവാനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ഈയൊരു കാര്യം കൂടി രേഖപ്പെടുത്താനായി ശ്രമിക്കുക ഭക്തരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന സ്നേഹമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നും ഒരു ചെറിയ പുഞ്ചിരിയോടുകൂടി തന്നെ മാത്രമേ.
അതിമനോഹരമായിട്ടുള്ള കണ്ണുകൾ ഭഗവാൻ നോക്കുകയും അനുഗ്രഹിക്കുകയും ചെയ്തതാകുന്നു ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തർക്ക് ഭഗവാനോട് എപ്പോഴും സ്നേഹ ഭക്തി ആണ് ഉണ്ടാവുക ഇത് തന്നെയാണ് ഭഗവാനും ഇഷ്ടം തന്റെ ഭക്തൻ എപ്പോഴും ഭഗവാനോടുള്ള പേരുകളിൽ ഉച്ചരിക്കുമ്പോഴും അല്ലെങ്കിൽ കേൾക്കുമ്പോഴും എല്ലാം ഭഗവാനോടുള്ള സ്നേഹം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് ഭഗവാനെ വിവിധ രൂപങ്ങൾ ആയി തന്നെ നമ്മളെ എല്ലാവരും ആരാധിക്കുന്നതാണ്.
എന്നുള്ള പ്രത്യേകതയും ഉണ്ട് ഒരമ്മക്ക് തന്റെ മകനായും അമ്മൂമ്മയ്ക്ക് ചെറുമകളെ പോലെയും കൗമാരക്കാർക്ക് സുഹൃത്തായും കുഞ്ഞുങ്ങൾക്ക് കൂട്ടുകാരായും അങ്ങനെ എല്ലാ ഭാവുകങ്ങളും ഭഗവാൻ ഉള്ളതാകുന്നു ഭഗവാന്റെ സ്നേഹത്തെക്കുറിച്ച് അറിയാത്തവരായി ഒരു ഭക്തർ പോലും ഉണ്ടാകുന്നതല്ല അഷ്ടമിരോഹിണിയാണ് നാളെ ഭഗവാന്റെ ജന്മദിനം അതുകൊണ്ടുതന്നെ നമ്മൾ ഏവരും വീടുകളിൽ അതിനു മുന്നോടിയായി തന്നെ ചില വസ്തുക്കൾ കൊണ്ടു വരുന്നത്.
വളരെയധികം നല്ലതാകുന്നു ഈ വസ്തുക്കൾ ഏതെല്ലാമാണ് ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം ഭഗവാന്റെ ഭക്തൻ അല്ലെങ്കിൽ ഭക്തയാണ് എങ്കിൽ തീർച്ചയായിട്ടും ഭഗവാന്റെ അറിയാവുന്ന നാമങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാനായി ശ്രമിക്കുക അഷ്ടമിരോഹിണി ശ്രാവണ മാസത്തിലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.