ഈ വയസ്സും കാലത്ത് നിങ്ങൾ എന്തിനാണ് നിങ്ങളുടെ ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് ഭർത്താവ് പറയുന്നത് കേട്ട് കൂടെയുള്ളവർ പൊട്ടിക്കരഞ്ഞു പോയി

തിരിച്ചുപോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോകുമോ തിരികെ പ്രവാസത്തിലേക്ക് കയറാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആ രാത്രിയിൽ തന്നെ നെഞ്ചിൽ കിടന്ന് അവൾ ചോദിച്ചു സത്യത്തിൽ ഏതോ ഒരു പ്രവാസിയും ആഗ്രഹിക്കുന്ന ഒന്ന് തന്നെയായിരുന്നു അവൾ ചോദിച്ചത് പക്ഷേ ചുട്ട പപ്പടം പോലെ കിട്ടുന്ന എന്റെ ശമ്പളം കിട്ടുന്നവർക്ക് അതു വെറും സ്വപ്നങ്ങൾ മാത്രമാണ് സ്വന്തമായിട്ട് ഒരു വീട് പണിയാൻ പോലും ഒരു ദിവസങ്ങളിൽ പട്ടിണി കിടന്നിട്ടുണ്ട് ഒരു വെയിലത്ത് ചൂടിന്റെ വകവയ്ക്കാതെയും രാത്രികാലങ്ങളിൽ.

   

ഉറക്കം ഇല്ലാതെ പണിയെടുത്തിട്ടുണ്ട് അത്തരത്തിൽ പണം മാസം മാസം നാട്ടിലേക്ക് അയക്കുമ്പോൾ പലരും പറയാറുണ്ട് ഗൾഫിൽ എനിക്ക് പണം കായ്ക്കുന്ന വലിയ മരമുണ്ട് എന്ന് ഗൾഫിലെ എന്റെ പണം കായ്ക്കുന്ന മരം കാണുവാൻ ആണോ പെണ്ണേ ചെറുപുഞ്ചിരിയോട് കൂടി ചോദിക്കുമ്പോൾ അവൾ തല ഉയർത്തി എന്നെ നോക്കി മറ്റാർക്കും അറിയില്ല എങ്കിലും എനിക്കറിയാം ആ പണത്തിൽ ഒളിഞ്ഞിരിക്കുന്ന ഏട്ടന്റെ വിയർപ്പും കഷ്ടപ്പാടുകളും കഷ്ടപ്പാടുകൾക്ക് ഇടയിൽ ഒരു ആശ്വാസമായി ഒരു ദിവസമെങ്കിലും ഞാൻ ഉണ്ടാകണം ഏട്ടന്റെ ഒപ്പം എന്നുള്ള.

ഒരു ആഗ്രഹം മാത്രമാണ് ഉള്ളത് അത് വെറും ഒരു സ്വപ്നമാണ് എന്ന് ചെറിയൊരു പുഞ്ചിരിയോടുകൂടി അവളത് പറഞ്ഞത് എങ്കിലും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ശരിയാണ് പലപ്പോഴും സ്വന്തങ്ങളും സുഹൃത്തുക്കളും എന്നെ ഒരു പുതിയ ഒരു പണക്കാരൻ ആക്കി മാറ്റുമ്പോൾ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം പറഞ്ഞ് എനിക്ക് മുമ്പിൽ കൈനീട്ടി നിൽക്കുമ്പോൾ ഒരിക്കൽ പോലും ആ കൂട്ടത്തിൽ എന്റെ ഭാര്യ ഉണ്ടായിരുന്നില്ല.

കൊണ്ടുവരുന്ന അത്തറിന്റെ സുഗന്ധക്കുറവിൽ മുഖം മങ്ങുന്നവർക്കിടയിൽ എന്റെ സാമീപ്യം കൊണ്ട് മാത്രം മുഖത്ത് തെളിച്ചം വരുന്നത് അവളിൽ മാത്രമാണ് ഒരുപക്ഷേ സ്വന്തങ്ങളിൽ ഭാര്യ എന്നുള്ളതിനേക്കാൾ വിലയുള്ളത് അതുകൊണ്ടൊക്കെ തന്നെ ആയിരിക്കും അന്ന് ആ രാത്രി അവളുടെ നെഞ്ചിൽ ചേർത്ത് ഒരു ഉറച്ച തീരുമാനം ഞാൻ എടുത്തു ഈയൊരു തിരിച്ചുവളെയും കൂടെ ചേർക്കാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *