ഒറ്റ മിനിറ്റിൽ എത്ര അഴുക്കുപിടിച്ച ബാത്റും ടൈലും, ക്ലോസറ്റും പുതുപുത്തനാക്കാം

ഇന്ന് ഞാൻ വന്നിട്ടുള്ളത് കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് നമുക്കെല്ലാവർക്കും എഴുതാൻ പ്രത്യേകിച്ച് ടെയിലും ക്ലോസറ്റ് എല്ലാം കഴുകാൻ ആയിട്ട് വളരെയധികം മടി തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുറച്ചു കഴിയും ബുദ്ധിമുട്ടേണ്ട കാര്യം യാതൊരു ആവശ്യവുമില്ല ഒറ്റ മിനിറ്റിൽ തന്നെ നമുക്ക് ബാത്റൂമിൽ ആയാലും കൊളസ്റ്റ് ആയാലും വാഷിംഗ് ബേസിൽ എല്ലാം വളരെയധികം തൂവെള്ളയാക്കി മാറ്റാൻ കഴിയും അപ്പോൾ അതിനായിട്ട് സോപ്പുംപൊടിയുടെ ആവശ്യമില്ല അതിനായിട്ട് നമുക്ക് ഒന്നും വേണ്ട നമുക്ക് ടൈലിന് ഒന്നും ഒരു കംപ്ലൈന്റും വരാത്ത രീതിയിൽ.

   

തന്നെ പെർഫെക്റ്റ് ക്ലീൻ ആക്കാൻ കഴിയുന്ന നല്ലൊരു സൊല്യൂഷൻ ആയിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ പലതരത്തിലുള്ള ടിപ്പുകൾ എല്ലാം ആണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ നമുക്ക് വീഡിയോ ലാസ്റ്റ് വരെ ഒന്ന് കണ്ടു നോക്കണം നല്ല ക്ലീനിങ് ടിപ്പുകളാണ് അപ്പോൾ ഇനി നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഒന്നാമത്തെ ടിപ്പ് ആയിട്ട് വരുന്നത് ക്ലോസെറ്റ് ഉരച്ച് കഴുകാതെ തന്നെ ഓരോ ക്ലോസറ്റ് തനിയെ തന്നെ വൃത്തിയാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് ഇപ്പോൾ ഓരോ തവണ നമ്മൾ ഫ്ലാഷ് അടിക്കുമ്പോഴും ക്ലോസെറ്റ് നല്ല പുതിയത്.

പോലെ ഇരിക്കും അഴുക്കുകൾ എല്ലാം പോയിട്ട് നല്ലതുപോലെ ഒരു സ്മെല്ല് കൂടെ കിട്ടുന്ന ഒരു ടിപ്പാണിത് അപ്പോൾ നമുക്ക് അതിനെക്കുറിച്ച് ആദ്യമേ തന്നെ നമുക്ക് ചർച്ച നോക്കാം എന്നിട്ട് നമുക്ക് എങ്ങനെയാണ് ടൈൽ ക്ലീൻ ചെയ്യുന്നത് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം ആദ്യമേ തന്നെ വേണ്ടത് കുറച്ചു ഉപ്പ് പൊടി ആണ് അപ്പോൾ രണ്ട് ടീസ്പൂൺ ഓളം കൂടി എടുത്തിട്ടുണ്ട് ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ബേക്കിംഗ് സോഡാപ്പൊടിയാണ് അപ്പോൾ നമുക്ക് എല്ലാവർക്കും തന്നെ ബേക്കിംഗ് സോഡാപ്പൊടി ഉപ്പും നല്ല പോലെ ക്ലീനിങ് ഏജന്റ് ആണ് അതുപോലെതന്നെ അണുനാശീലങ്ങളും ആണ് ഇങ്ങനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *