ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു ഹെയർ കെയർ ടിപ്സാണ്.. ഇതിൽ പറയുന്നത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ കെയർ ഓയിലും ഒരു ജ്യൂസും അതുപോലെതന്നെ ഒരു സിറവും പിന്നെ നമ്മുടെ മുടിയിൽ അപ്ലൈ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി എഫക്റ്റീവ് ആയിട്ടുള്ള പാക്കും പറയുന്നുണ്ട്.. ഈ വീഡിയോയിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ നിങ്ങൾ ഒരു മാസം വിടാതെ ഫോളോ ചെയ്യുകയാണെങ്കിൽ .
എത്ര മുടിയില്ലാത്ത ആളുകൾക്കും മുടി നല്ലപോലെ വളർന്നുവരും.. അതുപോലെതന്നെ നല്ല കറുത്ത ഒരുപാട് കട്ടിയുള്ള മുടി തന്നെ നിങ്ങൾക്ക് ലഭിക്കും മാത്രമല്ല ഇനി മുടിയിൽ വല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും.. അതുപോലെതന്നെ മുടി നരക്കുന്ന പ്രശ്നം പോലും പരിഹരിക്കാം…
അപ്പോൾ ഈ ടിപ്സ് ആദ്യം ചെയ്യാനായിട്ട് നമുക്ക് വേണ്ടത് കറിവേപ്പിലയാണ്.. നമുക്കറിയാം നമ്മുടെ മിക്ക വീടുകളിലും ഉള്ള ഒരു ചെടിയാണ് കറിവേപ്പില.. ഇനി നിങ്ങൾ പുറത്തുനിന്ന് വാങ്ങിക്കുന്നതാണെങ്കിൽ നല്ലപോലെ കഴുകി അല്പം മഞ്ഞൾ വെള്ളത്തിൽ ഇട്ടുവയ്ക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….