ബസ്റ്റാൻഡിന് സമീപം റൂമെടുത്ത് യുവാവിനെ സംഭവിച്ചത് എന്താണെന്ന് കണ്ടു, ആ കാഴ്ച കണ്ട് ആ യുവാവ് പൊട്ടിക്കരഞ്ഞു പോയി.

നീണ്ട 12 വർഷങ്ങൾക്ക് ശേഷം തൃശ്ശൂരിൽ നഗരത്തിൽ കാലുകുത്താൻ പോവുകയാണ് പണ്ട് ഒരു വർഷം താമസിച്ചു ജോലി ചെയ്തിട്ടുള്ളതാണ് ഞാൻ അന്ന് റെയിൽവേ സ്റ്റേഷനിൽ എതിർവശത്തായിട്ടുള്ള രാത്രി ഹോമിന്റെ ഒന്നാം നിലയിലെ ചെറിയ ഒറ്റമൂലിയിലാണ് ഞാൻ താമസിച്ചിരുന്നത് വല്ലാത്തൊരു നഗരമാണ് തൃശൂർ നഗരത്തിന് എപ്പോഴും കല്യാണത്തിന് ഒരുങ്ങുന്ന ഒരു നാടൻ പെണ്ണിന്റെ ഭംഗിയാണ് എന്റെ മുറിയുടെ നേരെ.

   

എതിർവശത്തായി ആലുക്കാസ് തൊട്ടുമുമ്പിലായി കെഎസ്ആർടിസി ആണ് റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്നവരും ബസ്റ്റാൻഡിൽ നിന്നും വരുന്നവരും പിന്നെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി രാത്രി മുഴുവൻ തിരക്ക് തന്നെയായിരിക്കും അവിടെ രാത്രി പകൽ തുറന്ന ജനലിലൂടെ ആളുകളെ നോക്കുന്നത് എന്റെ ഒരു പ്രധാനപ്പെട്ട വിനോദം തെരുവ് പെണ്ണുങ്ങളുടെയും അവരുടെ ചൂടുപെറ്റാൻ എത്തുന്ന മാന്യമായ ആളുകളെ ആണ് പ്രധാനമായും ഞാൻ നോട്ടുന്നത് രാത്രി തട്ടുകടയിൽ നിന്നും ആവശ്യമായ ഓംലെറ്റും എല്ലാം കഴിച്ചു നടത്തമുള്ള തൃശ്ശൂരിൽ നഗരത്തിലൂടെ നഗരം കാണാൻ ഇറങ്ങേണ്ടത് രാത്രി ആകണമെന്നാണ് എന്റെ ഒരു ആഗ്രഹം തളർന്ന ഒരു നിർത്തുകയുടെ ഒരു ഭാവമാണ്.

വിയർത്തു കുളിച്ചിട്ടുള്ള മേനിയുമായി അവൾ രാത്രിയിൽ നഗരം നമ്മളെ സ്വീകരിക്കും ട്രെയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി സ്റ്റേഷന് പുറത്തിറങ്ങി നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടിട്ടുള്ളത് പരിചയം ഉള്ള ഒരു സ്വരം ആയിരുന്നു അത് ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി കാക്കി ഷർട്ട് കറുത്ത ഉയരം ഉള്ള ഒരു ആളാണ് ഹക്കീട്ടോ വെളുത്ത ചിരിച്ചുകൊണ്ട് അവൻ എന്റെ കൈപിടിച്ചു പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായി റോബിൻ നീയെന്താണ് ഇവിടെ കണ്ണും കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി ഞാനിപ്പോൾ ഇവിടെയല്ലേ ഓട്ടോ ഓടിക്കുകയാണ് സ്നേഹത്തോടെ കൂടി എന്നെ പിടിച്ചു വായോ യാന്ത്രികമായി അവന്റെ പിന്നാലെ ഞാൻ പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *