അമിതമായി സ്നേഹം ഭാര്യയ്ക്ക് നൽകിയ ഭർത്താവിന് സംഭവിച്ചത്

കോടതിയിൽ നിന്ന് അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് വരുമ്പോൾ തന്നെ എന്തോ അവളുടെ നിറയുന്നുണ്ടായിരുന്നു അയാൾ കുറച്ച് അപ്പുറത്തായി നിൽക്കുന്നുണ്ടായിരുന്നു മഹേഷ് അയാളെ അവൾ തല ഉയർത്തി നോവൽ അവിടെ നിന്നും നടക്കാനായി തുടങ്ങി ചെയ്തതിൽ ശരികളെല്ലാം ഒന്നുകൂടെ മനസ്സിലി കണക്കുകൂട്ടി താൻ ചെയ്തിട്ടുള്ളത് ശരിയാണ് എന്നുള്ളത് തന്നെയാണ് മനസ്സിൽ എപ്പോഴും.

   

തന്നെ പറയുന്നുണ്ടായിരുന്നത് പക്ഷേ അയാളെ നോക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല മെല്ലെ നടന്ന അകന്നു കാറിൽ കയറി അവൾ വീട്ടിലേക്ക് പോയി വീട്ടിലേക്ക് ചെല്ലും മുറിയിൽ കയറിയതും കണ്ടു കട്ടിലിന്റെ മുകളിൽ കിടക്കുന്ന തന്റെ വിവാഹ ആൽബം ഇന്നലെ രാത്രി താൻ നോക്കാനായി എടുത്തുവച്ചതാണ് ചിരിയോട് കൂടി നിൽക്കുന്ന രണ്ട് ആളുകൾ ഒരുപാട് പ്രതീക്ഷകളോട് കൂടി തന്നെ ജീവിതം തുടങ്ങിയിട്ടുള്ളവരാണ് പക്ഷേ ഇവിടെയും എത്താതെ ഇപ്പോൾ രണ്ടുപേരും രണ്ടു ദ്രുവങ്ങളിൽ ആയി ഓർമ്മകൾ പുറകിലേക്ക് പാഞ്ഞു പോയി പഠനം എല്ലാം കഴിഞ്ഞ്.

ഒരു ജോലിക്കായി ശ്രമിക്കുമ്പോഴാണ് മഹേഷിന്റെ വിവാഹാലോചന വന്നിട്ടുള്ളത് അയാൾക്ക് സ്വന്തമായി ബിസിനസ് ആയിരുന്നു നല്ല കുടുംബ പേരുകേട്ട തറവാടായിരുന്നു അന്വേഷിച്ചപ്പോൾ ആർക്കും മഹേഷിനെ കുറിച്ച് ഒരു ചീത്തയായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല ആ വിവാഹം നടന്നു അന്വേഷിച്ച് സംതൃപ്തമായത് കൊണ്ട് മാത്രമാണ് അച്ഛന് ആ വീട്ടിലേക്ക് കൈപിടിച്ചു കൊടുത്തിട്ടുള്ളത് പക്ഷേ ഒരാളുടെ എല്ലാ കാര്യങ്ങളും അയൽവക്കത്ത് അന്വേഷിച്ചാൽ മനസ്സിലാകില്ല എന്ന് തിരിച്ചറിയാനായി അല്പം വൈകിപ്പോയി അയാൾക്ക് സ്നേഹം കൂടി ഭ്രാന്ത് ആയിട്ടുണ്ടായിരുന്നു.

എന്തും ഒരു അളവിൽ കൂടുതലായി കഴിഞ്ഞാൽ അത് മറ്റുള്ള ആളുകൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായി മാറും അത് സ്നേഹമായാൽ പോലും അത് അനുഭവിച്ചറിയുകയായിരുന്നു ഞാൻ എങ്ങോട്ടും വിടാതെ അയാളുടെ വീട്ടിൽ തന്നെ നിൽക്കണമായിരുന്നു ആരോടും സംസാരിക്കാൻ ആയിട്ട് പാടില്ല മറ്റാരെങ്കിലുമായി കൂടുതലായി ഇടപ്പഴിക്കാൻ അയാൾക്ക് അതൊരു ഭ്രാന്തായി മാറും കാരണം അയാളെക്കാൾ കൂടുതൽ പ്രാധാന്യം ഞാൻ കൊടുക്കുന്നത് അയാൾക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *